ഇന്നത്തെ നക്ഷത്രഫലം horoscope AI Image
Astrology

എതിരാളികളില്‍നിന്ന് ഉപദ്രവങ്ങള്‍, ഈ രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഇന്നത്തെ നക്ഷത്രഫലം 13-10-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തികം ¼)

യാത്രകള്‍ സന്തോഷകരമാകും പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. വീട് വാങ്ങാനുള്ള കാര്യത്തില്‍ തീരുമാനമാകും. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും.

ഇടവം (കാര്‍ത്തികം ¾, രോഹിണി, മകയിരം ½)

പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമല്ല. പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താന്‍ ശ്രമിക്കുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം 3/4)

പരീക്ഷയില്‍ മികച്ച വിജയം നേടാനാക്കും. തുടര്‍ പഠനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും ആരോഗ്യസ്ഥിതി മെച്ചപ്പെടും. സാമ്പത്തികമായും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ലേഖകര്‍ക്ക് നല്ല ദിവസമാണ്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ആകും. പലതുകൊണ്ടും മികച്ച ദിവസമായി അനുഭവപ്പെടും. കുടുംബജീവിതം സന്തോഷകരമായി മാറും. അവിവാഹിത വിവാഹനിശ്ചയിക്കും

ചിങ്ങം (മകം , പൂരം, ഉത്രം ¼)

പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതാണ് ഉത്തമം. സമ്പാദിക്കാനുള്ള ശ്രമം ചിലപ്പോള്‍ പരാജയപ്പെടാം. മറ്റൊരു ദിക്കിലേക്ക് മാറുന്ന കാര്യം തീരുമാനിക്കും. ബുദ്ധിമുട്ടുകള്‍ക്ക് കുറവ് ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിഭാരം കുറയും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആകും. വരുമാനത്തില്‍ വര്‍ദ്ധന് ഉണ്ടാവും. പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും. പങ്കുകച്ചവടം ലാഭകരമായി മാറും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

തൊഴില്‍ രംഗത്ത് കൂടുതല്‍ ചുമതലകള്‍ ഏറ്റെ ടുക്കേണ്ടതായി വരാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. സാമ്പത്തിക നില ഭദ്രമായി തുടരും. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പല കാര്യങ്ങളും പ്രതീക്ഷിക്കുന്നു പോലെ അനുകൂലമായി മാറും. സാമ്പത്തിക പുരോഗതി കൈവരിക്കും. ആത്മീയ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പല കാര്യങ്ങള്‍ക്കും തടസ്സം നേരിടുമെങ്കിലും പിന്നീട് അതൊക്കെ താനേ ഒഴിവാക്കുന്നതാണ്. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറാന്‍ കഴിയും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)

പങ്കുകച്ചവടം ലാഭകരമാകും. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരാനും സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എതിരാളികളെ വശത്താക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഗുണദോഷ സമ്മിശ്രമായ ദിവസമാണ് ഇന്ന്. എതിരാളികളില്‍ നിന്നും ചില ഉപദ്രവങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ബിസിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകും. വരുമാനത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. മക്കളെ കൊണ്ട് സന്തോഷിക്കാന്‍ കഴിയും.

Daily horoscope, astrology prediction for October 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT