ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

മീനക്കൂറുകാര്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയെ കണ്ടുമുട്ടും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും

ഇന്നത്തെ നക്ഷത്രഫലം 10-9-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

പുതിയ ജോലിയില്‍ പ്രവേശിക്കാനോ നിലവിലെ ജോലിയില്‍ ഉയര്‍ച്ച നേടാനോ സാധിക്കും. ചെറിയ യാത്രകള്‍ക്ക് യോഗം കാണുന്നു. വരുമാനം വര്‍ദ്ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പ്രയോജനകരമായ യാത്രകള്‍ നടത്തും. പുതിയ വീട്ടിലേക്ക് താമസം മാറും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

തൊഴില്‍ മാറ്റത്തിന് അനുകൂലമായ സമയമാണ്. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്. വീട്ടില്‍നിന്ന് മാറി താമസിക്കേണ്ടി വരാം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

വളരെ ഭാഗ്യം ഉള്ള ഒരു ദിവസമാണ് ഇന്ന്. ഏര്‍പ്പെടുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാന്‍ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ഉല്ലാസയാത്രകള്‍ക്കും ആഡംബരങ്ങള്‍ക്കുമായി ധാരാളം പണം ചെലവാകും. പരീക്ഷയില്‍ മികച്ച വിജയം നേടും. പ്രതീ ക്ഷിക്കാത്ത പല തടസ്സങ്ങളും വരാം.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

പണമുണ്ടാക്കാനുള്ള വഴികള്‍ തുറന്നു കിട്ടും. കുടുംബ ജീവിതം ഊഷ്മളമാകും. കായിക രംഗത്ത് ശോഭിക്കാന്‍ കഴിയും. സൈനികര്‍ക്ക് അംഗീകാരം ലഭിക്കും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന സഹായങ്ങള്‍ എത്തിച്ചേരും. എതിരാളികളില്‍ നിന്നും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):

പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയും. ആഗ്രഹിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. ബന്ധജനങ്ങളുമായി ഒത്തുകൂടും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

പൊതുവേ ദൈവാധീനമുള്ള കാലമാണിത്. വീട്ടില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും. യാത്ര കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങള്‍ നേടാനാകും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

തടസ്സങ്ങള്‍ താനേ ഇല്ലാതാകും. എതിരാളികളെ പരാജയപ്പെടുത്തും. അസുഖങ്ങള്‍ പൂര്‍ണമായി വിട്ടുമാറും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച പോലെ പഠനം തുടരാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. സാഹിത്യകാരന്മാര്‍ക്ക് മികച്ച കാലമാണ്.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യജീവിതം ഊഷ്മളമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

Daily Horoscope, astrology prediction for September 10, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി