അധ്യാപകര്‍ക്ക് അവരുടെ മേഖലയില്‍ തിളങ്ങാന്‍ കഴിയും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനു അവസരം ലഭിക്കും.
വിദേശയാത്രയ്ക്ക് സാധ്യത തെളിയും. സാമ്പത്തിക നില ഭദ്രമായി തുടരും. പ്രവര്‍ത്തന രംഗത്ത് പ്രശ്‌നങ്ങളില്ല. കുടും ബ ജീവിതം സന്തോഷം നിറഞ്ഞതാകും
വാഹനത്തിനു വേണ്ടിയുള്ള പണച്ചെലവുകള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. സ്വ ന്തം ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കുക.
ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാന്‍ സാധിക്കും. ചിലര്‍ക്ക് പുതിയ വാഹനം സ്വന്തമാക്കാനും സാധ്യത കാണുന്നു. തുടര്‍ പടനത്തിന് അവസരം ലഭിക്കും.
സന്താനങ്ങളില്‍ നിന്നും സന്തോഷ വാര്‍ത്ത ലഭിക്കും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. കൂട്ടുകാരുമായി ഒത്തുകൂടും.
കുടുംബജീവിതം സന്തോഷകരമാണ്. ചെറു യാത്രകള്‍ നടത്തും. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ പ്രതീക്ഷിക്കാം. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക.
ദൈവാധീനം ഉള്ള കാലമായതിനാല്‍ വലിയ ദോഷങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകും. ചില ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. കൃഷിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും.
പങ്കാളിയെ കൊണ്ട് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് അനുകൂലമായി മാറ്റങ്ങഉണ്ടാകും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം.
കുടുംബത്തിന് അഭിവൃദ്ധി ഉണ്ടാകും. മാനസിക സംഘര്‍ഷം വര്‍ധിക്കാനും സാധ്യതയുണ്ട്. യാത്രകള്‍ ഗുണകരമാകും. ജോലി മാറാന്‍ നല്ല കാലം ആണ്.
കുടുംബവും ഒത്തു തീര്‍ത്ഥയാത്രയ്ക്ക് സാധ്യത കാണുന്നു. കലാ രംഗത്ത് ശോഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
കോടതി കാര്യങ്ങളില്‍ തീരുമാനം നീണ്ടു പോകും. പഠനത്തില്‍ മികവ് തെളിയിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ സാധിക്കും.
വിദേശത്ത് നിന്ന് സന്തോഷ വാര്‍ത്ത എത്തിച്ചേരും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ തര്‍ക്കങ്ങളിലും കലഹങ്ങളിലും നിന്ന് വിട്ടുനില്‍ക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates