പലവിധ തടസ്സങ്ങളും പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണിന്ന്. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക
പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. ധന സ്ഥിതി മെച്ചപ്പെടും. കുടുംബജീവിതം സ ന്തോഷകരമാകും. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കും.
ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധി ക്കുക. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കാൻ സാധിക്കും. എതിരാളികളിൽ നിന്നും ഉപദ്രവം ഉണ്ടാവാം.
സ്ഥാനക്കയറ്റം ലഭിക്കും. യാത്രകൾ ഗുണകരമായി മാറും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും
വീട് പുതുക്കി പണിയാൻ ആരംഭിക്കും. ബിസിനസ്സിൽ വലിയ നേട്ടങ്ങൾ പ്രതീ ക്ഷിക്കാം. എതിരാളികളെ വശത്താക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും
സഹോദരനെ സഹായിക്കാൻ കഴിയും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാ ധിക്കുന്ന സമയമാണ്. വാക്കുകൾ സൗമ്യമായും മിതമായും ഉപയോഗിക്കുക.
വസ്തു സംബന്ധമായ ഇടപാടുകൾ ലാ ഭകരമായി നടത്തും.വരുമാനം വർദ്ധി ക്കും.മാധ്യമപ്രവർത്തകർക്ക് മികച്ച ദിവ സമാണ്. ആരോഗ്യം തൃപ്തികരമാണ്.
പുതിയ സംരംഭങ്ങൾക്ക് ഇന്നത്തെ ദിവസം നല്ലതാണ്. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. കുടുംബ ജീവിതം സന്തോഷകരമാകും.
അധികമായ പണച്ചെലവുകൾ വന്നുചേരും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. ബന്ധുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഇല്ല.
സാമ്പത്തികമായി മികച്ച ദിവസമാണ് ഇന്ന്. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.
ഭാഗ്യമുള്ള ദിവസമാണിന്ന്. ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ കൊണ്ടു പോകാൻ കഴിയും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. ആധുനിക ഗ്രഹോപകരണങ്ങൾ സമ്പാ ദിക്കും.
കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനിൽക്കും. തീർത്ഥയാത്ര ചെയ്യും. ചിലർക്ക് പുതിയ വാഹന ത്തിനും യോഗം കാണുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates