പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്.
എതിര്‍പ്പുകളെ നയത്തോടെ നേരിടും. ഭൂമി ഇടപാടുകളില്‍ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. ഇഷ്ട വിഷയത്തില്‍ ഉപരി പഠനത്തിന് ചേരും.
വിദ്യാര്‍ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഉദരരോഗത്തിന് സാധ്യത. ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കുക.സാമൂഹ്യകാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വിജയിക്കും.
ശത്രുക്കളുടെ ശല്യം വര്‍ധിക്കും. ആലോചിക്കാതെ പ്രവര്‍ത്തിക്കുന്നത് മൂലം നഷ്ടങ്ങളും വരും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും.
സന്താന ഭാഗ്യം പ്രതീക്ഷിക്കാം. പങ്കാളിയോട് ആത്മാര്‍ത്ഥത പുലര്‍ത്തും. വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടാകും. യാത്ര സന്തോഷകരമായി പൂര്‍ത്തിയാക്കും.
കുടുംബജീവിതം സന്തോഷകരമാകും. ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വരാം. പണം അധികമായി വന്നുചേരും. കാര്‍ ഷിക കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും.
പൂര്‍വിക സ്വത്ത് വിറ്റ് പുതിയ വീട് വാങ്ങും. സാമ്പത്തിക മേഖലകളില്‍ വളരെ സൂക്ഷ്മത ആവശ്യമാണ്. സന്താനങ്ങളു ടെ സഹായം ഉണ്ടാകും. അസുഖങ്ങള്‍ പിടിപെടാം.
പൊതുവേ സന്തോഷകരമായ ദിവസമാണ്. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ദീര്‍ഘ യാത്രകള്‍ക്ക് സാധ്യതയുണ്ട്. ചില കാര്യങ്ങളില്‍ ഭാഗ്യം ഉണ്ടാകും.
ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ ബന്ധുക്കളുമായി ഒത്തുകൂടാനിടയാകും. പുതിയ വാഹനം സ്വന്തമാക്കും. ബിസിനസ്സില്‍ ചില മാറ്റങ്ങള്‍ വരുത്തും.
വിവാഹാലോചനകളില്‍ തീരുമാനമാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. അനുകൂല സ്ഥാന ത്തേക്ക് സ്ഥാന ചലനം ഉണ്ടാകാം.
കര്‍മ്മം പൊതുവേ തൃപ്തികമായിരിക്കും. യന്ത്ര ഉപകരണങ്ങളും മറ്റും വില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകും. രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ വര്‍ദ്ധിക്കാം.
വിശേഷ ചടങ്ങുകളില്‍ പങ്കെടുക്കും. പൊതുവേ എല്ലാ കാര്യങ്ങളിലും ഉത്സാഹം തോന്നും. കുടുംബ ജീവിതം സന്തോഷകരമാകും. സാമ്പത്തിക ഭദ്രത നിലനില്‍ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates