Daily Horoscope 
Astrology

Today's Rashi Phalam June 3 | ജോലിയിൽ ഉയർച്ച, പ്രണയ ബന്ധങ്ങളിൽ അടുപ്പം കൂടും

ഇന്നത്തെ നക്ഷത്രഫലം – 3-6-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

പഴയ ശ്രമങ്ങളുടെ ഫലം ലഭിച്ചു തുടങ്ങും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ തീരുമാനങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കൈവരും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വ്യാപാര രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. കുടുംബാംഗങ്ങളുമായി അഭിപ്രായ ഐക്യം ഉണ്ടാകും. പണം ഇടപാടുകൾ ഗുണകരമാകും. പുതിയ പദ്ധതികൾ ആരംഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച ഗുണം ചെയ്യും. മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും. ഔദ്യോഗിക കാ ര്യങ്ങളിൽ നേട്ടം ഉണ്ടാകും . വരുമാനം വർദ്ധിക്കും. പ്രണയ ബന്ധങ്ങളിൽ അടുപ്പം കൂടും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ സന്തോഷകരമായ പുരോ ഗതി ഉണ്ടാകും. കൂടുതൽ ഉത്തരവാദിത്ത ങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധുക്കളുടെ സഹകരണം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

നേതൃത്വപരമായ പ്രവർത്തനങ്ങളിൽ വിജയം കൈവരും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമൂഹിക അംഗീകാരം വർധിക്കും. കുടുംബ ത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ആഗ്രഹിച്ച ഒരു കാര്യം പൂർത്തിയാക്കാൻ സാധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കുടുംബാംഗ ങ്ങളുടെ പി ന്തുണ ലഭിക്കും. ബിസിനസ് പുരോഗതി നേടും .

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തമാകും. ജോലിയിൽ ഉയർച്ച നേടും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. സാമ്പത്തികമായി മെച്ചം ഉണ്ടാകും. തീർത്ഥയാത്ര ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രതീക്ഷിച്ച കാര്യങ്ങളിൽ അനുകൂല ഫലം ലഭി ക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബ ത്തിൽ സന്തോഷകരമായ വാർത്ത ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പുതിയ ആളുകളുടെ സഹകരണം ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബിസിനസ് യാത്ര ഗുണകരമാകും. വരുമാനം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മുടങ്ങി കിടന്ന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. പങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങൾക്കും ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കൂട്ടായ പ്രവർത്തനങ്ങളിൽ വിജയം നേടും. സാമ്പത്തികമായി അനുകൂല സമയം. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

നാളുകളായി ആലോചിച്ചിരുന്ന ഒരു കാര്യം യാഥാ ർത്ഥ്യമാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ ഒത്തുചേരൽ ഉണ്ടാകും. സാമ്പത്തിക നേട്ടം ലഭിക്കും.

Daily Horoscope Todays Rashi Phalam June 3

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദി നിർദ്ദേശിച്ചു; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

10 സിക്സുകൾ, 117 പന്തിൽ 158 അടിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ; ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിൽ ഗോവയെ തകർത്ത് കേരളം

പിവി സിന്ധുവിന് നേട്ടം; 3 വര്‍ഷത്തിനു ശേഷം റാങ്കിങില്‍ മുന്നേറ്റം

'കലാച്ചി' വായിച്ച് ആത്മഹര്‍ഷം പൂണ്ടു; കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു; ആരോപണത്തിന്റെ പ്രഭവസ്ഥാനം വ്യക്തം; വിവാദത്തില്‍ പ്രതികരിച്ച് കെആര്‍ മീര

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം

SCROLL FOR NEXT