മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):
തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. വിവാഹാലോചനകളിൽ അനുകൂലമായ പുരോഗതിയുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുക.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):
കുടുംബജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിക്കും. ദൂരയാത്രയ്ക്ക് അവസരം ലഭിക്കും. മക്കളുടെ വിദ്യാഭ്യാസകാര്യ ങ്ങളി ൽ സന്തോഷകരമായ പുരോഗതിയുണ്ടാകും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):
ബിസിനസ് രംഗത്ത് പുതിയ കരാറുകൾക്ക് സാധ്യതയുണ്ട്. പ്രണയബന്ധ ത്തിൽ അടുപ്പം വർധിക്കും. വാഹനം വാങ്ങാനുള്ള ശ്രമങ്ങൾ മുന്നോട്ടുപോകും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):
ജോലിയിൽ സ്ഥാനമാറ്റത്തിനോ സ്ഥലംമാറ്റ ത്തിനോ സാഹചര്യമുണ്ടാകും. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):
വിദേശത്ത് പഠനത്തിനും ജോലിക്കും ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. സാമ്പത്തിക മായി നേട്ടമുണ്ടാകും. കുടുംബത്തിൽ മംഗളകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുമാ യുള്ള ബന്ധം ശക്തമാകും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4):
ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാന വും നിലനിൽക്കും. ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പുരോഗതിയുണ്ടാകും. യാത്രക ളിൽ ഗുണകരമായ അനുഭവങ്ങളുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട):
തൊഴിൽപരമായ തടസ്സങ്ങൾ മാറി കാര്യങ്ങൾ അനുകൂലമാകും. പഴയ സുഹൃത്തിനെ കണ്ടുമുട്ടാ ൻ അവസരമുണ്ടാകും. കടബാധ്യതകൾ കുറയ് ക്കാൻ സാധിക്കും.ചെറിയ യാത്ര ചെയ്യും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):
കലാരംഗത്തും പഠനത്തിലും മികവ് തെളിയിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യ മായ സാഹചര്യമാണ്. കുടുംബാംഗങ്ങളുമായി യാത്രയ്ക്ക് പദ്ധതിയിടും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
ഉദ്യോഗത്തിൽ അംഗീകാരവും സ്ഥാനക്കയ റ്റത്തിന് അനുകൂലമായ സാഹചര്യവും ഉണ്ടാകും. വീട് അറ്റകുറ്റപ്പണികൾക്കായി ചെലവുവരും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
പുതിയ സൗഹൃദങ്ങൾ ഗുണകരമായിത്തീരും. സഹോദരങ്ങളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം കൈവരിക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):
വിവാഹം സംബന്ധിച്ച ചർച്ചകൾക്ക് തീരുമാന മുണ്ടാകും. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ മാറും. കുടുംബത്തിൽ സന്തോഷകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates