Daily Horoscope  
Astrology

Today's Rashi Phalam November 12| മക്കളുടെ പഠനത്തിൽ പുരോഗതി, പുതിയ വാഹനം വാങ്ങും സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന ധനലാഭം കൈവരിക്കും

ഇന്നത്തെ നക്ഷത്രഫലം – 12-11-2026

Author : ഡോ: പി. ബി.രാജേഷ്
Edited By : Amal Joy

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):

സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന ധനലാഭം കൈവരിക്കും. പ്രണയബന്ധത്തിലുള്ളവർക്ക് വിവാഹത്തിലേക്ക് കടക്കാൻ അനുകൂല സാഹച ര്യമുണ്ടാകും. ഔദ്യോഗിക യാത്രകൾ വേണ്ടിവരും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

തൊഴിൽരംഗത്ത്പുതിയ അവസരങ്ങൾലഭിക്കും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന അഭിപ്രാ യ വ്യത്യാസങ്ങൾ മാറും. ഭൂമി വാങ്ങുന്നതിന് അനുകൂലമായ സമയമാണ് ഇത്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4): വിദേശത്തുനിന്ന് സന്തോഷകരമായ വാർത്ത ല ഭിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. സുഹൃ ത്തുക്കളിൽനിന്ന് സാമ്പത്തിക സഹായംലഭിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):

ബിസിനസ് രംഗത്ത് പ്രതീക്ഷിച്ച പുരോഗതിയു ണ്ടാകും. ദാമ്പത്യജീവിതത്തിൽ പരസ്പര ധാരണ വർധിക്കും. ആരോഗ്യപരമായ പരിശോധനകൾ ക്കും ചികിത്സയ്ക്കുമായി ചെലവുണ്ടാകാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):

ഉദ്യോഗത്തിൽ ഉയർന്ന പദവിയിലേക്ക് പരിഗണി ക്കപ്പെടും. വിവാഹകാര്യങ്ങളിൽ വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദൂരദേശത്തുള്ള ബന്ധുക്കളെ സന്ദർശിക്കാൻ അവസരമുണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

മുടങ്ങിക്കിടന്ന ഔദ്യോഗിക കാര്യങ്ങൾക്ക് പരി ഹാരമുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്ന വർക്ക് അനുകൂല വിവരം ലഭിക്കും. വാഹന സം ബന്ധമായ ചെലവുകൾ വർധിക്കാൻ ഇടയുണ്ട്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4):

കുടുംബത്തിൽ മംഗളകർമങ്ങൾക്കുള്ള ഒരുക്ക ങ്ങൾ സജീവമാകും. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ആരോഗ്യം തൃപ്തികരമാണ്.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട):

സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂല തീരുമാനം ഉണ്ടാകും. സഹോദരങ്ങ ളുമായുള്ള ബന്ധം മെച്ചപ്പെടും. പഴയ നിക്ഷേപങ്ങ ളിൽനിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):

പഠനാവശ്യങ്ങൾക്കായി വിദേശയാത്രയ്ക്ക് ശ്രമി ക്കുന്നവർക്ക് അനുകൂല സമയമാണ്.കുടുംബ സ്വ ത്ത് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം കാ ണും.പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):

തൊഴിൽരംഗത്ത് മേലധികാരികളുടെ പ്രശം സ നേടും. വിവാഹാലോചനകളിൽ തീരുമാനമു ണ്ടാകാൻ സാധ്യതയുണ്ട്. വീട് വാങ്ങുന്നതിനോ പുതുക്കിപ്പണിയുന്നതിനോ സമയമനുകൂലമാണ്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. ബിസിനസ് പങ്കാ ളികളുമായി ധാരണയിലെത്തും.മക്കളുടെ നേട്ടങ്ങ ളിൽ സന്തോഷിക്കാൻ അവസരമുണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):

കുടുംബത്തിൽനിന്ന് അകന്നുകഴിയുന്നവർക്ക് പ്രിയപ്പെട്ടവരുമായി ഒത്തുചേരാൻ അവസരം ല ഭിക്കും. തൊഴിൽപരമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടിവരും. കടബാധ്യതകൾ കുറയ്ക്കും.

Daily Horoscope Today's Rashi Phalam November 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി സമരപ്പന്തല്‍ പൊളിച്ചുനീക്കി പൊലീസ്; വളര്‍മതിയെ ആശുപത്രിയിലാക്കി; 'മരണംവരെ സമരം തുടരും'

അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സോണിയയുടെ ജീവചരിത്രം സിനിമയാകുന്നു; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ്

ദുബൈയില്‍ വന്‍ ഓഫര്‍; ഒരു പേരിട്ടാല്‍ 2500 ദിര്‍ഹം നേടാം

'ഏതോ ഒരു അദൃശ്യശക്തി യുഡിഎഫ് മന്ത്രിസഭയില്‍ കടന്നുകൂടിയിട്ടുണ്ട്; ആരാ...?'