ഇന്നത്തെ നക്ഷത്രഫലം/ daily horoscope AI Image
Astrology

ജോലിയില്‍ സ്ഥാനക്കയറ്റം, കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്ത

ഇന്നത്തെ നക്ഷത്രഫലം 03-03-2026

സമകാലിക മലയാളം ഡെസ്ക്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. നിക്ഷേപ കാര്യങ്ങളിൽ ആലോചിച്ച് നീങ്ങുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തു ക്കളുടെ സഹായം ലഭിക്കും. യാത്രകൾ ഗുണകരമാകും. ചില അനാവശ്യ ചെലവുകൾ ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ വാർത്ത കേൾക്കും. പങ്കാളിത്ത കാര്യങ്ങളിൽ ജാഗ്രത വേണം. സാമ്പത്തിക നില സാധാരണ നിലയിൽ തുടരും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നിക്ഷേപങ്ങളിൽ നിന്നും ഗുണം ലഭിക്കും. ബന്ധുക്കളുമായി ഒത്തു കൂടാൻ അവസരം ലഭിക്കും. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ബിസി നസിൽ പുരോഗതി ഉണ്ടാകും. ദൂരയാത്ര യ്ക്ക് സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകര മാകും. ആരോഗ്യം മെച്ചപ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും. കൂടു തൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം. സുഹൃത്തു ക്കളുമായി സന്തോഷ സമയം ചെലവഴിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ ജോലിയിൽ പ്രവേശിക്കും. ചില കാര്യ ങ്ങളിൽ വൈകിപ്പോക്കുണ്ടാകാം. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ധനകാര്യത്തിൽ കരുതലോടെ നീങ്ങുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പങ്കാളിത്ത ബിസിനസുകളിൽ നേട്ടം ലഭിക്കും. ബന്ധുക്കളുടെ പിന്തുണ ഉണ്ടാകും. യാത്രകൾ ഗുണകരമാകും. ചെലവുകൾ നിയന്ത്രിക്കുക. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ജോലിയിൽ ഉയർച്ച നേടും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലവഴിക്കും. പുതിയ പരിചയ ങ്ങൾ ഗുണകരമാകും. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക മായി നേട്ടം പ്രതീക്ഷിക്കാം. മാന്യരായ വ്യക്തിക ളുടെ സഹായം ലഭിക്കും. കുടുംബത്തിൽ സന്തോ ഷം നിലനിൽക്കും. ആരോഗ്യം മെച്ചപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. യാത്രകൾ ഫലപ്രദമാകും. വീട്ടുവിശേഷങ്ങൾക്ക് ചെലവ് കൂടും. വിദ്യാർത്ഥികൾക്ക് അനുകൂല കാലം. കടം കൊടുത്ത പണം മടക്കി കിട്ടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. വരുമാനം വർ ധിപ്പിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തും. ദൂര സ്ഥലങ്ങളിൽ നിന്നുള്ള വാർത്തകൾ സന്തോഷം നൽകും. കുടുംബത്തിൽ ഐക്യം വർധിക്കും.

Todays horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാൽ പൊങ്കാല ഇന്ന്; ഒരുക്കങ്ങൾ പൂർണം

എന്താണ് പൊങ്കാല? ; സമര്‍പ്പണവും വ്രതവും രീതികളും അറിയാം

'കുടുംബകാര്യങ്ങളുണ്ട്', വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന് ഭര്‍ത്താവ്; നിജ സ്ഥിതി ആരായാന്‍ സിപിഎം

അടുപ്പുവെട്ട് രാവിലെ 9.45 ന്, ഇന്ന് ചന്ദ്രഗ്രഹണം; പൊങ്കാല ചടങ്ങുകള്‍ ഇങ്ങനെ...

മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

SCROLL FOR NEXT