GST cut- wagon r IMAGE CREDIT: maruti suzuki
Automobile

ജിഎസ്ടി ഇളവ്: ഏതൊക്കെ കാറുകള്‍ക്ക് കുറച്ചു? എത്ര? പട്ടിക ഇതാ

സ്ലാബ് പരിഷ്‌കരിച്ച് ജിഎസ്ടിയില്‍ വരുത്തിയ മാറ്റം സെപ്റ്റംബര്‍ 22ന് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ലാബ് പരിഷ്‌കരിച്ച് ജിഎസ്ടിയില്‍ വരുത്തിയ മാറ്റം സെപ്റ്റംബര്‍ 22ന് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. മിക്ക സാധനങ്ങളുടെയും വില കുറയും എന്നത് കൊണ്ട് ജനങ്ങള്‍ ഇതിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജിഎസ്ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മിക്ക മോഡല്‍ വാഹനങ്ങള്‍ക്കും വില കുറച്ചതായി വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്രയും ടാറ്റയും അടക്കം ഇതില്‍ ഉള്‍പ്പെടും. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് വാഹനനിര്‍മ്മാതാക്കളുടെ പ്രഖ്യാപനം. ജിഎസ്ടി പരിഷ്‌കരണം വഴി വില കുറയുന്ന കാര്‍ മോഡലുകളും വിലയില്‍ ഉണ്ടാവുന്ന കുറവും ചുവടെ:

മഹീന്ദ്ര

ബൊലേറോ/നിയോ -1.27 ലക്ഷം

എക്‌സ്‌യുവി 3എക്‌സ്ഒ പെട്രോള്‍ -1.4 ലക്ഷം, ഡീസല്‍- 1.56 ലക്ഷം

ഥാര്‍ 2 ഡബ്ല്യുഡി (ഡീസല്‍) -1.35 ലക്ഷം

ഥാര്‍ 4 ഡബ്ല്യുഡി (ഡീസല്‍) - 1.01 ലക്ഷം

ഥാര്‍ റോക്‌സ്- 1.33 ലക്ഷം

സ്‌കോര്‍പിയോ ക്ലാസിക് - 1.01 ലക്ഷം

സ്‌കോര്‍പിയോ എന്‍ - 1.45 ലക്ഷം

എക്സ്‌യുവി 700 - 1.43 ലക്ഷം

MAHINDRA THAR

ടൊയോട്ട

ഫോര്‍ച്യൂണര്‍ - 3.49 ലക്ഷം

ഗ്ലാന്‍സ ഹാച്ച്ബാക്ക് -85,300

ലെജന്‍ഡര്‍- 3.34 ലക്ഷം രൂപ

ഹൈലക്‌സ്- 2.52 ലക്ഷം രൂപ

വെല്‍ഫയര്‍- 2.78 ലക്ഷം രൂപ

കാമ്രി- 1.01 ലക്ഷം രൂപ

ഇന്നോവ ക്രിസ്റ്റ- 1.80 ലക്ഷം രൂപ

ഇന്നോവ ഹൈക്രോസ്- 1.15 ലക്ഷം രൂപ

മറ്റ് മോഡലുകള്‍- 1.11 ലക്ഷം രൂപ വരെ

INNOVA CRYSTA

ടാറ്റ മോട്ടോഴ്സ്

ടിയാഗോ- 75,000 രൂപ

ടൈഗോര്‍- 80,000 രൂപ

ആള്‍ട്രോസ്- 1.10 ലക്ഷം രൂപ

പഞ്ച്- 85,000 രൂപ

നെക്സോണ്‍- 1.55 ലക്ഷം രൂപ

ഹാരിയര്‍- 1.40 ലക്ഷം രൂപ

സഫാരി- 1.45 ലക്ഷം രൂപ

കര്‍വ്വ്- 65,000 രൂപ

Tata Harrier EV

കിയ

സോണെറ്റ്- 1.64 ലക്ഷം രൂപ

സിറോസ്- 1.86 ലക്ഷം രൂപ

സെല്‍റ്റോസ്- 75,372 രൂപ

കാരന്‍സ്- 48,513 രൂപ

കാരന്‍സ് ക്ലാവിസ്- 78,674 രൂപ

കാര്‍ണിവല്‍- 4.48 ലക്ഷം രൂപ

സ്‌കോഡ

കൊഡിയാക്ക്- 3.3 ലക്ഷം രൂപ + 2.5 ലക്ഷം രൂപ ഉത്സവ ഓഫറുകള്‍ = മൊത്തം 5.8 ലക്ഷം രൂപ ലാഭം

കുഷാക്ക്- ജിഎസ്ടിയില്‍ 66,000 രൂപ കുറവ് + 2.5 ലക്ഷം രൂപ ഉത്സവ ഓഫര്‍

സ്ലാവിയ- 63,000 രൂപ ജിഎസ്ടി കുറവ് + 1.2 ലക്ഷം രൂപ ഉത്സവ ഡിസ്‌കൗണ്ട് = മൊത്തം 1.8 ലക്ഷം രൂപ ലാഭം

റെനോ

കൈഗര്‍- 96,395 രൂപ വരെ

ഹ്യുണ്ടായ്

ഗ്രാന്‍ഡ് ഐ10 നിയോസ്- 73,808 രൂപ

ഔറ- 78,465 രൂപ

എക്സ്റ്റര്‍: 89,209 രൂപ

ഐ20: 98,053 രൂപ

ഐ20 എന്‍-ലൈന്‍- 1.08 ലക്ഷം രൂപ

വെന്യൂ- 1.23 ലക്ഷം രൂപ

വെര്‍ണ- 60,640 രൂപ

ക്രെറ്റ- 72,145 രൂപ

ക്രെറ്റ എന്‍-ലൈന്‍- 71,762 രൂപ

അല്‍കാസര്‍- 75,376 രൂപ

ടക്സണ്‍- 2.4 ലക്ഷം രൂപ

Hyundai Venue

മാരുതി സുസുക്കി

ആള്‍ട്ടോ കെ10- 40,000 രൂപ

വാഗണ്‍ആര്‍- 57,000 രൂപ

സ്വിഫ്റ്റ്- 58,000 രൂപ

ഡിസയര്‍- 61,000 രൂപ

ബലേനോ- 60,000 രൂപ

ഫ്രോങ്ക്‌സ്- 68,000 രൂപ

ബ്രെസ്സ- 78,000 രൂപ

ഈക്കോ- 51,000 രൂപ

എര്‍ട്ടിഗ- 41,000 രൂപ

സെലറിയോ- 50,000 രൂപ

എസ്-പ്രസ്സോ- 38,000 രൂപ

ഇഗ്‌നിസ്- രൂപ 52,000 രൂപ

ജിംനി- 1.14 ലക്ഷം രൂപ

എക്‌സ്എല്‍6- 35,000 രൂപ

ഇന്‍വിക്ടോ- 2.25 ലക്ഷം രൂപ

swift

GST cut: See revised prices of Maruti, Hyundai, Mahindra, Tata, Toyota

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്‍ സര്‍പ്രൈസുകളില്ല, 10 മന്ത്രിമാരും മത്സരരംഗത്ത്; പൊന്നാനിയില്‍ എം കെ സക്കീര്‍ പരിഗണനയില്‍

'മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥ'; സിപിഎമ്മിനെതിരെ പി കെ ശശി; 'വിമത കൂട്ടായ്മയല്ല, വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍'

'ക്യൂട്ട്നസ് ഓവർലോഡ്'; ലോകത്തിലെ ക്യൂട്ടായ ജീവികൾ ഇവരാണ്

ചുണ്ടിനും വേണം സൺ പ്രൊട്ടക്ഷൻ, ദിവസവും ഉപയോ​ഗിക്കാം പെട്രോളിയം ജെല്ലി

യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്?; ഏപ്രില്‍ ഒന്നുമുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാറ്റം, വിശദാംശങ്ങള്‍

SCROLL FOR NEXT