കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 35,840 രൂപ. ഗ്രാം വില പത്തു രൂപ കൂടി 4480 ആയി.
കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്ത് സ്വര്ണ വിലയില് മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ചയിലെ നിലവാരമായ 35,760 ആയിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വില.
ദീപാവലിയോട് അനുബന്ധിച്ച് സ്വര്ണ വിലയില് വര്ധനയുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates