Gold  ai
Business

ഇന്ത്യയിൽ 2 ദിവസം കൊണ്ട് വിറ്റത് 62,000 കോടിയുടെ സ്വര്‍ണം!

കൂടുതലും വിറ്റത് ആഭരണങ്ങളും നാണയങ്ങളും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ധന്‍രേതസ്, ലക്ഷ്മീപൂജ ദിവസങ്ങളിലായി രാജ്യത്താകെ ഏതാണ്ട് 62,000 കോടിയില്‍പ്പരം രൂപയുടെ സ്വര്‍ണ വില്‍പ്പന നടന്നു. ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സിലാണ് (ജിജെസി) കണക്കുകള്‍ പുറത്തുവിട്ടത്.

ആഭരണങ്ങളായും നാണയങ്ങളായുമാണ് കൂടുതലും ഇടപാടുകള്‍. സ്വര്‍ണവില കുറഞ്ഞു നിന്നതും സഹായമായി. മുന്‍പ് സ്വര്‍ണം വാങ്ങിയപ്പോഴുള്ള നേട്ടവും ആളുകളെ വീണ്ടും വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നു ജിജെസി ചെയര്‍മാന്‍ രാജേഷ് രോധ്‌കെ പറഞ്ഞു.

2025ലെ ലക്ഷ്മീപൂജ സമയത്തേക്കാള്‍ 2026 നവംബറില്‍ വിലയില്‍ 9 മുതല്‍ 14 ശതമാനം വരെ വര്‍ധനയുണ്ടായി. നിക്ഷേപമെന്ന നിലയില്‍ നോക്കുമ്പോള്‍ ഇത് മികച്ച നേട്ടമാണ്.

Gold sales during Dhanteras and Lakshmi Puja are expected to exceed Rs 62,000 crore across India, driven by strong festive demand, rising investor confidence and growing interest among younger buyers despite high gold prices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

'വംശീയ കലാപം അടങ്ങട്ടെ'; മണിപ്പുര്‍ സെന്‍സെക്‌സ് 2027 ഏപ്രില്‍ വരെ നിര്‍ത്തിവച്ചു

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

നാട്ടിലെ കർഷകൻ, വാഴക്കുലയിലെ എംഡിഎംഎ കടത്ത് തുടങ്ങിയത് മൂന്നു വർഷം മുമ്പ്; നൈജീരിയൻ ലഹരിസംഘങ്ങളുമായി 'ഡാനി'ക്ക് ബന്ധം

13കാരിയെ നിരന്തരം പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 17കാരൻ പിടിയിൽ