ഫയല്‍ ചിത്രം 
Business

തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 42,000 തൊട്ടു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിടിവ് തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിടിവ് തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 80 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 42,000 തൊട്ടു.10 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5250 രൂപയായി.

ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് ഇന്നലെ സ്വര്‍ണവില 42,000ല്‍ താഴെ എത്തിയത്. പവന് 160 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 42000ലും താഴേയ്ക്ക് പോയത്. 41,920 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. 

കഴിഞ്ഞ മാസം 20 മുതല്‍ ഇന്നലെ വരെ സ്വര്‍ണവിലയില്‍ ഇടിവാണ് ദൃശ്യമായത്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ 2000  രൂപയില്‍പ്പരം ഇടിഞ്ഞ ശേഷമാണ് ആദ്യമായി ഇന്ന് വില ഉയര്‍ന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്