പ്രതീകാത്മക ചിത്രം 
Business

റെക്കോര്‍ഡിട്ട് അടയ്ക്ക വില; ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍

പഴയ അടയ്ക്ക കിലോഗ്രാമിന് 440 രൂപയിലേക്കും, പുതിയത് 385 രൂപയിലേക്കും എത്തി

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: റെക്കോര്‍ഡിട്ട് അടയ്ക്കയുടെ വിപണി വില. പഴയ അടയ്ക്ക കിലോഗ്രാമിന് 440 രൂപയിലേക്കും, പുതിയത് 385 രൂപയിലേക്കും എത്തി. 

ലോക്ക്ഡൗണിന് മുന്‍പ് പഴയ അടയ്ക്കയ്ക്ക് 298 രൂപയും പുതിയതിന് 266 രൂപയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് അടയ്ക്കയുടെ വില ഉയരാന്‍ തുടങ്ങിയത്. കോവിഡ് സമയക്ക് അടയക്കയുടെ ഇറക്കുമതി നിലച്ചതും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവശ്യം വര്‍ധിച്ചതുമാണ് വില ഉയരാന്‍ കാരണം. 

സഹകരണ സ്ഥാപനമായ കാംപ്‌കോ ആണ് വില നിശ്ചയിക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതും വില ഉയരുന്നതിലേക്ക് നയിച്ചു. സംസ്ഥാനത്ത് കാസര്‍കോട് ജില്ലയാണ് അടയ്ക്ക ഉത്പാദനത്തില്‍ ഒന്നാമത് നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

SCROLL FOR NEXT