ബ്രോക്കർമാരിൽ നിന്ന് അ​നുകൂ​ല പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് റിപ്പോര്‍ട്ട് പിടിഐ/ ഫയൽ
Business

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

അ​വ​ധി വ്യാ​പാ​രത്തിന്റെ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന നാ​ഷ​ണൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് നി​ർ​ദേ​ശം ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന സെ​ബി നി​ര​സി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: അ​വ​ധി വ്യാ​പാ​രത്തിന്റെ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന നാ​ഷ​ണൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് നി​ർ​ദേ​ശം ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന സെ​ബി നി​ര​സി​ച്ചു. ഇ​ക്വി​റ്റി ഡെ​റി​വേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ലെ വ്യാ​പാ​ര​സ​മ​യം ഘ​ട്ടം ഘ​ട്ട​മാ​യി നീ​ട്ട​ണ​മെ​ന്നാണ് എൻ‌എസ്ഇ സെബിയോട് ആവശ്യപ്പെട്ടത്.

ബ്രോക്കർമാരിൽ നിന്ന് അ​നുകൂ​ല പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ഇതിന് കാരണമായി സെബി ചൂണ്ടിക്കാണിച്ചത്. രാ​വി​ലെ 9.15 മു​ത​ൽ 3.30 വ​രെ​യു​ള്ള പ​തി​വ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു​ശേ​ഷം​ ഫ്യൂ​ച്ചേ​ഴ്‌​സ് ആ​ൻഡ് ഓ​പ്ഷ​ൻസി​ൽ വ്യാ​പാ​രം ചെ​യ്യു​ന്ന​തി​ന് ആദ്യ ഘട്ടത്തിൽ വൈ​കീ​ട്ട് 6 മു​ത​ൽ രാ​ത്രി 9 വ​രെയും രണ്ടാം ഘട്ടത്തിൽ രാത്രി 11.30 വരെയും മൂന്നാം ഘട്ടത്തിൽ സ്റ്റോക്ക് എക്സ്‍ചേഞ്ചുകളിൽ വൈകീട്ട് അഞ്ചുവരെയും സ​മ​യം ദീർഘിപ്പിക്കണമെന്ന ആവശ്യമാണ് എൻഎസ്ഇ മുന്നോട്ടുവെച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ നിർദേശത്തിന്മേൽ ബ്രോക്കർമാരുമായി സമവായത്തിൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ആവശ്യം നിരസിച്ചത്. ഇത് അധിക ചെലവിനും സാങ്കേതികവിദ്യയുടെ ആവശ്യകതയ്ക്കും കാരണമാകുമെന്നാണ് ബ്രോക്കർമാർ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'