പ്രതീകാത്മക ചിത്രം 
Business

ഉപയോക്താവ് തീരുമാനിക്കുമ്പോള്‍ ടെക്സ്റ്റ് സ്റ്റാറ്റസ് അപ്രത്യക്ഷമാകും; പുതിയ ഫീച്ചര്‍ 

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന ഫീച്ചറാണ് ഡിസപിയറിങ് ഓപ്ഷനോട് കൂടിയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍. 

പുതിയ അപ്‌ഡേറ്റായി ഇത് കൊണ്ടുവരാനാണ് പദ്ധതി. മുന്‍കൂട്ടി നിശ്ചയിച്ച സമയം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ടെക്‌സ്റ്റ് സ്റ്റാറ്റസ് അപ്രത്യക്ഷമാകുന്നതാണ് ഫീച്ചര്‍. ഉടന്‍ തന്നെ ഈ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റായി കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യതയുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍. ടെക്സ്റ്റ് സ്റ്റാറ്റസില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഷോര്‍ട്ട് അപ്‌ഡേറ്റുകള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT