പ്രതീകാത്മക ചിത്രം 
Business

വ്യാജന്മാരെ ഇനി എളുപ്പം തിരിച്ചറിയാം; ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സര്‍ട്ടിഫൈഡ് യൂട്യൂബ് ചാനല്‍ 

ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടൊക്കെ അസുഖം വന്നാല്‍ ഡോക്ടറെ കാണുന്നതായിരുന്നു പതിവെങ്കില്‍ ഇപ്പോള്‍ യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്കാണ് വൈദ്യരുടെ റോള്‍. സ്വയം സംശയനിവാരണം നടത്തുന്നതും ചികിത്സ നേടുന്നതുമൊക്കെ സര്‍വ്വസാധാരണമായിക്കഴിഞ്ഞു. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ വ്യാജന്മാരുടെ വാക്കുകേട്ട് അപകടത്തില്‍ ചാടാനുള്ള സാധ്യത ഏറെയാണ്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും സര്‍ട്ടിഫൈഡ് യൂട്യൂബ് ചാനല്‍ എന്നതാണ് പുതിയ നീക്കം. തെറ്റായ വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കുന്ന ചാനലുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ടാണ് യൂട്യൂബിന്റെ ഈ ചുവടുവയ്പ്പ്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഇത്. 

ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ മാനസികാരോഗ്യവിദഗ്ധര്‍, ആരോഗ്യരംഗത്ത് മറ്റ് സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് യൂട്യൂബ് വേരിഫിക്കേഷന് അപേക്ഷിക്കാനാകുക. വൈദ്യ രംഗത്തെ കൂടുതല്‍ ആളുകള്‍ യൂട്യൂബിലേക്ക് കടന്നുവരുന്നതിനും വ്യാജന്മാരെ തിരിച്ചറിയുന്നതിനും ഈ ചുവടുവയ്പ്പ് ഗുണകരമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് എസ്എഫ്‌ഐ - കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്

​ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

Today's Rashi Phalam may 26| പ്രണയ ബന്ധങ്ങളിൽ അടുപ്പം വർധിക്കും, സന്തോഷ വാർത്ത കേൾക്കാം

കഠിനാധ്വാനവും സ്ഥിരമായ പരിശ്രമവും നല്ല ഫലങ്ങള്‍ നല്‍കും

ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന; കര്‍ണാടക മുന്‍ രഞ്ജി താരം എസ്എല്‍ അക്ഷയ്ക്ക് ദാരുണാന്ത്യം

SCROLL FOR NEXT