Business

ബാ​ഗും ബുക്കും ഇൻസ്ട്രുമെന്റ് ബോക്സും വരെ ഇനി ആമസോൺ നൽകും ; സ്കൂൾ വിപണി പിടിക്കാൻ ഓഫർ പെരുമഴ

ലഞ്ച് ബോക്സുകൾ, ഷൂസ്, നോട്ട്ബുക്കുകൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിങ്ങനെ സ്കൂൾ കിറ്റായി തന്നെ വാങ്ങാം.

സമകാലിക മലയാളം ഡെസ്ക്

സ്കൂളിലേക്കുള്ള ബാ​ഗും നോട്ട് ബുക്കുകളും വാങ്ങാൻ ഇനി കടകൾ തോറും കയറി ഇറങ്ങേണ്ട. വീട്ടിലിരുന്ന് ഓർഡർ ചെയ്താൽ മാത്രം മതി. ആമസോൺ എല്ലാം എത്തിക്കും. 'ബാക്ക് ടു സ്കൂൾ' എന്ന ഓഫറിലൂടെയാണ് കമ്പനി ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 

ലഞ്ച് ബോക്സുകൾ, ഷൂസ്, നോട്ട്ബുക്കുകൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിങ്ങനെ സ്കൂൾ കിറ്റായി തന്നെ വാങ്ങാം. വമ്പൻ ഓഫറുകളും ഓൺലൈൻ ഭീമൻ മുന്നോട്ട് വച്ചിട്ടുണ്ട്. 

 സഫാരി,  സ്കൈ ബാഗ്‌സ്,  വൈൽഡ് ക്രാഫ്റ്റ്‌സ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ബാഗുകൾക്ക് 70 ശതമാനം വരെയാണ് ഡിസ്കൗണ്ട് നൽകുന്നത്. അപ്സര,  ലുക്സർ,  നടരാജ് ക്ലാസ്സ്‌മേറ്റ്‌, തുടങ്ങിയ കമ്പനികളുടെ നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങൾക്കും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

'ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്'; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

SCROLL FOR NEXT