'കൽത്തൂണിൽ കാർത്തിക ദീപം തെളിഞ്ഞു', മോ​ദിക്കെതിരെ രാഹുൽ, 12 കോടിയുടെ ബംപർ നമ്പർ 'jc 234427'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച
Today's Top 5 News
Today's Top 5 News

മധുര തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ചടങ്ങ് നടത്തിയത്. സിആര്‍പിഎഫിന്റെ കനത്ത സുരക്ഷയില്‍ സുപ്രീം കോടതി നിയോഗിച്ച റിസീവര്‍മാരുടെ മേല്‍നോട്ടത്തില്‍ പുരോഹിതന്മാരാണ് ദീപം തെളിയിച്ചത്. ഒരു മണിക്കൂര്‍ ദീപം തെളിയിച്ചു നിര്‍ത്തി.

1. 'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'

Rahul Gandhi launches sharp criticism against the BJP over the constituency delimitation bill.
Rahul Gandhi

2. തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു

Tirupparakundram
മധുര തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു

3. 12 കോടിയുടെ ഭാഗ്യശാലി ആര്?

pooja bumper
pooja bumperfacebook

4. 'മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'

Chief Minister is becoming vengeful, Pinarayi Vijayan criticizes.
Pinarayi Vijayan

5. മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു 

K L RAHUL
K L RAHULSOURCE: BCCI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tirupparakundram
Top 5 News Today
Top 5 News Today
Karthigai Deepam lit at Uchipillayar Deepa Mandapam
X

FOLLOW US

ON GOOGLE DISCOVER