Business

സ്വർണ വില കുറഞ്ഞു; പവന് 34,200 രൂപ

സ്വർണ വില കുറഞ്ഞു; പവന് 34,200 രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 34,200 രൂപയായി. ​ഗ്രാമിന് 4,275 രൂപ. 

തുടർച്ചയായി നാല് ദിവസവും മാറ്റമില്ലാതെ ഒരേ നിരക്കിൽ തുടരുകയായിരുന്നു സ്വർണ വില. മെയ് 23 മുതലാണ് സ്വർണ വില പവന് 34,800 രൂപയിൽ എത്തിയത്. 

സർവകാല റെക്കോർഡ് ആയ 35,040 രൂപ എന്ന നിലവാരത്തിൽ വരെ സ്വർണ വില എത്തിയിരുന്നു. മെയ് 18-ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു വില. അഞ്ച് ദിവസം കൊണ്ട് പവന് 600 രൂപയോളം കുറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്