Business

സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 34,520 രൂപ

സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 34,520 രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണത്തിന്റെ വിലയിൽ വീണ്ടും വർധനവ്. പവന് 34,520 രൂപയായി. രാവിലെ പവന് 480 രൂപ കുറഞ്ഞിരുന്നു. അതിനിടെയാണ് പവന് 200 രൂപ ഇപ്പോൾ വർധിച്ചത്. ​

ഗ്രാമിന് 25 രൂപയാണ് കൂടിയത്. ​ഗ്രാമിന് 4,315 രൂപയായി. കഴിഞ്ഞ ദിവസം വില വീണ്ടും 35,000ന് മുകളിലെത്തിയിരുന്നു. 

മെയ് 18നാണ് ഇതിനുമുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വർണ വില ഉയർന്നത്. അടുത്ത ദിവസംതന്നെ 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. സമാനമായാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും