Applications invited for CLAT 2026 exam SPECIAL ARRANGEMENT
Career

ക്ലാറ്റ് 2026: നിയമ ബിരുദം നേടാൻ അവസരം

45% മാർക്കോടെ 12–ാം ക്ലാസ് ജയമാണ് യോഗ്യത. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. ഉയർന്ന പ്രായപരിധിയില്ല.

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയിലെ നുവാൽസ്(NUALS) ഉൾപ്പെടെയുള്ള രാജ്യത്തെ 26 നിയമ സർവകലാശാലകളിൽ പഞ്ചവത്സര നിയമ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം. ഇതിനായി ഓൺലൈൻ വഴി അപേക്ഷ നൽകണം.

45% മാർക്കോടെ 12–ാം ക്ലാസ് ജയമാണ് യോഗ്യത. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫീസ് 4000 രൂപയാണ് പട്ടിക, ഭിന്നശേഷി, ബിപിഎൽ വിഭാഗക്കാർക്ക് 3500 രൂപ അടച്ചാൽ മതിയാകും.

ഡിസംബർ 7ന് ഉച്ചയ്ക്കു 2 മുതൽ 4 വരെ ഓഫ്‌ലൈനായി ആണ് പ്രവേശനപരീക്ഷ നടത്തുന്നത്. കേരളത്തിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്. ആകെ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയ്ക്ക് ഉണ്ടാകുക. തെറ്റ് ഉത്തരം നൽകിയാൽ 0.25 മാർക്ക് കുറയ്ക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക. https://consortiumofnlus.ac.in/clat-2026/

Education news: Applications invited for CLAT 2026 exam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

SCROLL FOR NEXT