Assistant Prison Officer Recruitment at Kannur Central Prison  file
Career

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

എസ്.എസ്.എല്‍.സി പാസായതും, മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ളതും, 55 വയസില്‍ താഴെയുള്ള വിമുക്തഭടന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ മാനസിക രോഗമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസായതും, മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ളതും, 55 വയസില്‍ താഴെയുള്ള വിമുക്തഭടന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.

താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700069 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Job alert: Kannur Central Prison Invites Applications for Assistant Prison Officer Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT