CET to Prepare Panel for Assistant Professor Appointments. 
Career

CET: അസിസ്റ്റൻറ് പ്രൊഫസർമാർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം അസിസ്റ്റൻറ് പ്രൊഫസർമാരുടെ പാനൽ തയ്യാറാകുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയും അഭിമുഖത്തിലൂടെയായും നിയമനം നടത്തുക.

ഒഴിവുകളുടെ വിവരങ്ങൾ

1. വിഭാഗങ്ങൾ

  • സിവിൽ എൻജിനിയറിംഗ്

  • മെക്കാനിക്കൽ എൻജിനിയറിംഗ്

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ

  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്

ഇന്റർവ്യൂ വിവരങ്ങൾ

  • തീയതി: 16.06.2026 (ചൊവ്വാഴ്ച)

  • സമയം: രാവിലെ 9:30 മണി (p. 1)

  • സ്ഥലം: അതത് വകുപ്പ് മേധാവികളുടെ മുൻപാകെ (CET ക്യാംപസ്)

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.cet.ac.in/2026/06/02/applications-professor-adhoc-in-civil-mechanical-eee-ece-and-cse-departments/

2. ഒഴിവുള്ള വിഭാഗം

  • ആർക്കിടെക്ചർ

യോഗ്യതയും മറ്റ് വ്യവസ്ഥകളും

  • നിയമന രീതി: ദിവസവേതന അടിസ്ഥാനത്തിൽ.

  • ബിരുദം: കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) അംഗീകരിച്ച B.Arch ബിരുദം.

  • ഉപരിപഠനം: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.

  • രജിസ്ട്രേഷൻ: കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) രജിസ്ട്രേഷൻ നിർബന്ധം.

  • മുൻഗണന: പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

ഇന്റർവ്യൂ വിവരങ്ങൾ

  • തീയതി: 16.06.2026 (ചൊവ്വാഴ്ച)

  • സമയം: രാവിലെ 9:30 മണി

  • സ്ഥലം: ആർക്കിടെക്ചർ വകുപ്പ് മേധാവിയുടെ മുൻപാകെ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.cet.ac.in/2026/06/02/applications-architecture

3.ഒഴിവുള്ള വിഭാഗം

  • കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

ഇന്റർവ്യൂ വിവരങ്ങൾ

  • തീയതി: 17.06.2026 (ബുധനാഴ്ച)

  • സമയം: രാവിലെ 9:30 മണി

  • സ്ഥലം: കംപ്യുട്ടർ ആപ്ലിക്കേഷൻസ് വകുപ്പ് മേധാവിയുടെ മുൻപാകെ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.cet.ac.in/2026/06/02/applications-are-invited-for-the-post-of-assistant-professor-adhoc-in-the-department-of-computer-applications/

താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖം നടക്കുന്ന തീയതിയിൽ വകുപ്പ് മേധാവിയുടെ മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.cet.ac.in സന്ദർശിക്കുക.

CET to Prepare Panel for Assistant Professor Appointments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

മുരിങ്ങയ്ക്ക് വിലക്ക്; ഓസ്‌ട്രേലിയയും ന്യൂസിലാന്റും ഇനി മുരിങ്ങ കിട്ടില്ല; ഇറക്കുമതിയും വില്‍പനയും നിരോധിച്ച് സര്‍ക്കാര്‍

ചക്കുളത്തുകാവിലെത്തി നയൻതാരയും വിഘ്നേഷും; വിഡിയോ പങ്കുവച്ച് സംവിധായകൻ

കോഹ്‌ലിയുടെ 'കിക്ലി' ഡാന്‍സ് വൈറല്‍! കിരീട നേട്ടം ആഘോഷിച്ച് മതിവരാതെ സൂപ്പര്‍ താരം (വിഡിയോ)

'കാറില്‍ നിന്ന് കീ എടുക്കാന്‍ മറക്കല്ലേ..', വാഹനമോഷണം, യുഎഇയില്‍ മുന്നറിയിപ്പ്

SCROLL FOR NEXT