CMD Kerala Announces Recruitment at Kerala Hydel Tourism Centre special arrangement
Career

കേരളാ ഹൈഡൽ ടൂറിസം സെന്ററിൽ നിരവധി ഒഴിവുകൾ; എട്ടാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം

ക്ലീനിങ് സ്റ്റാഫ് , ലൈഫ് ഗാർഡ്,അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിൽ നിയമനം നടത്തുന്നത്. അകെ 08 ഒഴിവുകളാണ് ഉള്ളത്. എട്ടാം ക്ലാസ് പാസായവർക്ക് മുതൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 19 ജനുവരി 2026.

സമകാലിക മലയാളം ഡെസ്ക്

കേരളാ ഹൈഡൽ ടൂറിസം സെന്റററിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കേരള (CMD KERALA) പുറത്തിറക്കി. ക്ലീനിങ് സ്റ്റാഫ്, ലൈഫ് ഗാർഡ്,ക്ലാർക്ക് തുടങ്ങിയ തസ്തികയിൽ നിയമനം നടത്തുന്നത്.

അകെ 08 ഒഴിവുകളാണ് ഉള്ളത്. എട്ടാം ക്ലാസ് പാസായവർക്ക് മുതൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 19 ജനുവരി 2026.

തസ്തിക & ഒഴിവുകളുടെ എണ്ണം


• ട്രെയിനിങ് വർക്കർ / ക്ലീനിങ് സ്റ്റാഫ് — 5
• ട്രെയിനിങ് ഗാർഡ് / ലൈഫ്‌ഗാർഡ് — 2
• ക്ലാർക്ക് — 1

വിദ്യാഭ്യാസ യോഗ്യത

ട്രെയിനിങ് വർക്കർ / ക്ലീനിങ് സ്റ്റാഫ്: 8-ാം ക്ലാസ് പാസ്. മലയാളം / ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ട്രെയിനിങ് ഗാർഡ് / ലൈഫ്‌ഗാർഡ്: 10-ാം ക്ലാസ് പാസ്. ലൈഫ് സേവിങ് ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്വിമ്മിങ് ട്രെയിനിങ് സർട്ടിഫിക്കറ്റ് നിർബന്ധം.
ക്ലാർക്ക്: ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന പ്രത്യേക യോഗ്യതകൾ.

പരിചയം

• ബന്ധപ്പെട്ട തസ്തികകളിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
• ഗാർഡ് തസ്തികകൾക്ക് ശാരീരിക ക്ഷമത നിർബന്ധം.

നിയമനം ലഭിക്കുന്നവർക്ക് 18,000 മുതൽ 22,240 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

https://cmd.kerala.gov.in/wp-content/uploads/2026/01/KHTC-Notification-1.pdf

Job news: CMD Kerala Announces Contract Recruitment at Kerala Hydel Tourism Centre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി

'സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചു'; തിരുവനന്തപുരത്ത് 3 ബിജെപി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കെഎഫ്‌സി വായ്പാ തട്ടിപ്പ്; പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി, വിട്ടയച്ചത് 12 മണിക്കൂറിന് ശേഷം

'ടി20 ലോകകപ്പ് വേദി, ഇന്ത്യ വേണ്ട'; ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഉദയ് , ആധാറിന് ഇനി പുതിയ ചിഹ്നം; രൂപകല്‍പന ചെയ്തത് മലയാളി

SCROLL FOR NEXT