CUSAT Invites Applications for JRF Post  special arrangement
Career

കുസാറ്റ്: ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ sankaran.p.g@gmail.com എന്ന വിലാസത്തിൽ വിശദമായ ബയോഡാറ്റ ഡിസംബർ 24ന് മുൻപായി ലഭിക്കത്തക്ക വിധം അയക്കണം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നെറ്റ് /ജെ ആർ എഫ് /സി എസ് ഐ ആർ /ഗേറ്റ് ഓടുകൂടി സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ sankaran.p.g@gmail.com എന്ന വിലാസത്തിൽ വിശദമായ ബയോഡാറ്റ ഡിസംബർ 24ന് മുൻപായി ലഭിക്കത്തക്ക വിധം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847348528 എന്ന നമ്പറിൽ ബന്ധപെടുക.

Education news: CUSAT Invites Applications for Junior Research Fellow Post in Statistics Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT