Enforcement Directorate Recruitment for Legal Consultant Posts special arrangment
Career

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ജോലി നേടാം; 75 ഒഴിവുകൾ, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

അകെ 75 ഒഴിവുകളാണ് ഉള്ളത്. നിയമ ബിരുദം ഉള്ളവർക്ക് ആണ് അവസരം. പ്രതിമാസം 80,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 30-12-2025 ആണ്.

സമകാലിക മലയാളം ഡെസ്ക്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലീഗൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 75 ഒഴിവുകളാണ് ഉള്ളത്. നിയമ ബിരുദം ഉള്ളവർക്ക് ആണ് അവസരം. പ്രതിമാസം 80,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 30-12-2025 ആണ്.

യോഗ്യതാ മാനദണ്ഡം

  • യോഗ്യത: ഒരു നാഷണൽ ലോ സ്കൂളിൽ നിന്നോ അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യമായ നിയമ ബിരുദം.

  • ബാർ അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

  • എൽഎൽഎം ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അധിക വെയിറ്റേജ് ലഭിക്കും.

  • ഏതെങ്കിലും ക്രിമിനൽ, ധനകാര്യ നിയമം കൈകാര്യം ചെയ്യുന്ന ബാർ/കോടതിയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.

അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ നേരിട്ട് അഭിമുഖത്തിനായി ക്ഷണിക്കും. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്ക് അറിയിപ്പ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30/12/2025. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

https://enforcementdirectorate.gov.in/sites/default/files/2025-12/Advertisement.pdf

Job alert: Enforcement Directorate Invites Applications for Legal Consultant Posts, 75 Vacancies Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT