ESIC Invites Applications for Professor and Associate Professor Posts in Kalaburagi  @esichq
Career

ESIC: പ്രൊഫസർ തസ്തികയിൽ ജോലി ഒഴിവ്, ശമ്പളം 2,46,006 രൂപ വരെ

42 ഒഴിവുകളാണ് ഉള്ളത്. 69 വയസിന് താഴെയുള്ളവർക്ക് ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ഇ എസ് ഐ സി മെഡിക്കൽ കോളേജ്, കൽബുർഗിയിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തുന്നു. 42 ഒഴിവുകളാണ് ഉള്ളത്. 69 വയസിന് താഴെയുള്ളവർക്ക് ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ഇ എസ് ഐ സി മെഡിക്കൽ കോളേജ്, കൽബുർഗിയിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്.

തസ്തിക, വിഭാഗം, ഒഴിവുകളുടെ എണ്ണം

പ്രൊഫസർ

  • ആക്സിഡന്റ് ആൻഡ് എമർജൻസി മെഡിസിൻ – 1

  • ഡെർമറ്റോളജി – 1

  • ഫോറൻസിക് മെഡിസിൻ – 1

  • ഐ.സി.യു – 1

  • സൈക്യാട്രി – 1

  • റേഡിയോളജി – 1

അസോസിയേറ്റ് പ്രൊഫസർ

  • അനസ്തേഷ്യോളജി – 3

  • ആക്സിഡന്റ് ആൻഡ് എമർജൻസി മെഡിസിൻ – 1

  • അനാട്ടമി – 2

  • ബയോകെമിസ്ട്രി – 2

  • ഐ.സി.യു – 1

  • ഫിസിക്കൽ മെഡിസിൻ – 1

  • ഓർത്തോപീഡിക്സ് – 1

  • സൈക്യാട്രി – 1

  • ഫിസിയോളജി – 1

  • റേഡിയോളജി – 1

അസിസ്റ്റന്റ് പ്രൊഫസർ

  • അനസ്തേഷ്യോളജി – 1

  • ആക്സിഡന്റ് ആൻഡ് എമർജൻസി മെഡിസിൻ – 2

  • അനാട്ടമി – 3

  • ബയോകെമിസ്ട്രി – 1

  • കമ്മ്യൂണിറ്റി മെഡിസിൻ – 4

  • ഐ.സി.യു – 1

  • ജനറൽ മെഡിസിൻ – 3

  • മൈക്രോബയോളജി – 1

  • പതോളജി – 2

  • ഫിസിക്കൽ മെഡിസിൻ – 1

  • ഫാർമക്കോളജി – 1

  • ഫിസിയോളജി – 2

ശമ്പളം

  • പ്രൊഫസർ – ₹2,46,006/-

  • അസോസിയേറ്റ് പ്രൊഫസർ – ₹1,63,589/-

  • അസിസ്റ്റന്റ് പ്രൊഫസർ – ₹1,40,545/-

അപേക്ഷാ ഫീസ്

  • എസ്.സി / എസ്.ടി / വനിതാ ഉദ്യോഗാർത്ഥികൾ – ഫീസ് ഇല്ല

  • മറ്റ് എല്ലാ വിഭാഗങ്ങൾ – ₹300/-

പ്രധാന തീയതികൾ

  • രജിസ്ട്രേഷൻ സമയം: 15 ജനുവരി 2026, രാവിലെ 9:00 മുതൽ 10:30 വരെ

  • വ്യക്തിഗത അഭിമുഖം: 16 ജനുവരി 2026, രാവിലെ 10:30 മുതൽ

തെരഞ്ഞെടുപ്പ് പ്രക്രിയ

  • യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.

  • വാക്-ഇൻ ഇന്റർവ്യൂ നടക്കുന്ന ദിവസം ഉദ്യോഗാർത്ഥികൾ നൽകുന്ന അപേക്ഷ സ്ഥാപനത്തിന്റെ സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ പരിശോധിക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അഭിമുഖത്തിന് നൽകുകയുള്ളൂ.

  • അപേക്ഷകരുടെ എണ്ണം കൂടുതലായാൽ, സ്ക്രീനിംഗ് ടെസ്റ്റ് ഉൾപ്പെടെയുള്ള ഷോർട്ട്‌ലിസ്റ്റിംഗ് മാനദണ്ഡങ്ങൾ തെരഞ്ഞെടുപ്പ് സമിതി നിശ്ചയിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://esic.gov.in/attachments/recruitmentfile/Walk_in_interview.pdf

Job alert: ESIC Invites Applications for Professor and Associate Professor Posts in Kalaburagi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോറ്റിയുമായി ബന്ധമില്ല; സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് ക്ലീന്‍ ചിറ്റ്; എസ്‌ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ഷു​ഗറും പ്രഷറും കൊളസ്ട്രോളും... 50 കഴിഞ്ഞാൽ പേരയ്ക്ക ഒഴിവാക്കേണ്ട

'പ്രഭാസിനോട് എനിക്ക് ക്രഷ് തോന്നി; ഭക്ഷണം വിളമ്പാൻ മാത്രമല്ല, നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാം'

സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ

'കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പ്; ചർച്ചകൾ നടക്കട്ടെ'

SCROLL FOR NEXT