Final Allotment for Vacant BCA, BBA Seats at APJ Abdul Kalam Technological University on August 12.  AKHIL VS
Career

ബി.സി.എ, ബി.ബി.എ കോഴ്സുകളിലെ അവസാനഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 12 ന്

എൽ ബി എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഓപ്ഷൻ സമർപ്പണ സമയത്ത് ഓൺലൈനായി ആയി സമർപ്പിക്കണം.

സമകാലിക മലയാളം ഡെസ്ക്

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലും ബി.സി.എ, ബി.ബി.എ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 12 ന് നടക്കും. തൃശ്ശൂര്‍ പേരാമംഗലം സി സി എസ് ഐ റ്റിയിൽ ബി.സി.എ കോഴ്സിന് സീറ്റ് ഒഴിവുണ്ട്. വിശദമായി അറിയാം.

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ, ബി.ബി.എ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 12 ന് നടക്കും.

പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാവർക്കും www.lbscentre.kerala.gov.in ൽ ഓൺലൈനായി ആഗസ്റ്റ് 11 വരെ ഓപ്ഷൻ സമർപ്പിക്കാം എൽ ബി എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഓപ്ഷൻ സമർപ്പണ സമയത്ത് ഓൺലൈനായി ആയി സമർപ്പിക്കണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

പേരാമംഗലം സി സി എസ് ഐ റ്റി

തൃശ്ശൂര്‍ പേരാമംഗലം സി സി എസ് ഐ റ്റിയിലെ ബി.സി.എ. കോഴ്സില്‍ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 16-നു മുന്‍പായി 9846699734, 7907414201 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും.

Education news: Final Allotment for Vacant BCA, BBA Seats at APJ Abdul Kalam Technological University on August 12.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT