GAT-B 2026 Qualified Candidates Can Apply for M.Tech Marine Biotechnology at CUSAT 
Career

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

GAT-B 2026 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് ആനിമൽ ഹെൽത്ത് (NCAAH) വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി (DBT) സ്പോൺസർ ചെയ്യുന്ന എം.ടെക്. മറൈൻ ബയോടെക്നോളജി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

GAT-B 2026 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക. ആദ്യഘട്ട പ്രവേശന നടപടികൾ ജൂൺ 17 മുതൽ 27 വരെ നടക്കും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് യാതൊരു അപേക്ഷാഫീസും ഈടാക്കുന്നതല്ല.

പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളിൽ നിന്ന് മാത്രമായിരിക്കും ഫീസ് ഈടാക്കുക. ജനറൽ/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്./ഡി.എ വിഭാഗങ്ങൾക്ക് 1500 രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 700 രൂപയുമാണ് ഫീസ്.


അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്:

https://forms.gle/VN9vDKZBWKJaDW287

https://admissions.cusat.ac.in

GAT-B 2026 Qualified Candidates Can Apply for M.Tech Marine Biotechnology at CUSAT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT