Guest Instructor Vacancy Reported in Mechanic Auto Body Painting Trade at Chandanathope iti special arrangment
Career

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം  

ട്രേഡിൽ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 10 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയിലെ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡില്‍  ജനറല്‍ വിഭാഗത്തില്‍ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ആയി ആകും നിയമനം

ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിഗ്രി / ഓട്ടോമൊബൈല്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ഓട്ടോമൊബൈല്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്ക് ഓട്ടോ ബോഡിപെയിന്റിംഗ് ട്രേഡില്‍ എന്‍ ടി സി /എന്‍ എ സി യുമുള്ളവർക്ക് അപേക്ഷിക്കാം.

ട്രേഡിൽ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍  സഹിതം  സെപ്തംബര്‍ 10 ന് രാവിലെ 11 ന്  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2712781.

Job news: Guest Instructor Vacancy Reported in Mechanic Auto Body Painting Trade at Chandanathope Govt. ITI, Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT