HBTU Kanpur Invites Applications for PhD Admissions Special arrangement
Career

ഹാർകോർട്ട് ബട്ട്‌ലർ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി: പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവിധ വിഭാഗങ്ങളിലായി 96 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 25.

സമകാലിക മലയാളം ഡെസ്ക്

കാൺപൂരിലെ ഹാർകോർട്ട് ബട്ട്‌ലർ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ (HBTU) 2025–26 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 96 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 25.

ഒഴിവ് - സീറ്റുകളുടെ എണ്ണം

സ്കൂൾ ഓഫ് എഞ്ചിനീയറിങ്

  • സിവിൽ എഞ്ചിനീയറിങ്: 04

  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്: 12

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 10

  • ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 10

  • മെക്കാനിക്കൽ എഞ്ചിനീയറിങ്: 09

സ്കൂൾ ഓഫ് കെമിക്കൽ ടെക്നോളജി

  • കെമിക്കൽ എഞ്ചിനീയറിംഗ്: 07

  • ബയോകെമിക്കൽ എഞ്ചിനീയറിങ്: 05

  • ഫുഡ് ടെക്നോളജി: 02

  • ലെതർ ടെക്നോളജി: 05

  • ഓയിൽ ടെക്നോളജി: 05

  • പെയിന്റ് ടെക്നോളജി: 05

  • പ്ലാസ്റ്റിക് ടെക്നോളജി: 03

സ്കൂൾ ഓഫ് ബേസിക് & അപ്ലൈഡ് സയൻസസ്

  • കെമിസ്ട്രി: 01

  • ഫിസിക്സ്: 00

  • മാത്തമാറ്റിക്സ്: 02

സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്

  • മാനേജ്മെന്റ്: 02

  • ഇംഗ്ലീഷ്: 02

സ്കൂൾ ഓഫ് എന്റർപ്രണർഷിപ്പ് & മാനേജ്മെന്റ്

  • മാനേജ്മെന്റ് (എസ്എഫ്എസ്): 08

  • സ്കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ & അലൈഡ് സയൻസസ്

  • ബയോടെക്നോളജി: 05

ഫുൾ ടൈം,പാർട്ട് ടൈം ഓപ്‌ഷനുകളും ലഭ്യമാണ്. യോഗ്യതയും അപേക്ഷ ഫീസും അടക്കമുള്ള വിവരങ്ങൾക്കായി https://hbtu.ac.in/ സന്ദർശിക്കുക.

Career news: HBTU Kanpur Invites Applications for PhD Admissions 2025–26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപിനെ വെറുതെ വിട്ടു; ആറു പ്രതികൾ കുറ്റക്കാർ

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല, യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

21 പല്ലുകൾ വെറുതെയല്ല! ബിയർ-സോഡ കുപ്പികളുടെ അടപ്പിനും ഉണ്ട് ഒരു കഥ

ഖുര്‍ ആന്‍ നിര്‍ദേശിച്ചതുപോലെ അവര്‍ വീട്ടിലിരിക്കും; മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശന വിവാദത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ്

പിഎഫില്‍ മാതാപിതാക്കള്‍ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

SCROLL FOR NEXT