ICSIL Announces 20 Vacancies for DEO and MTS Posts. special arrangement
Career

ICSIL: ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്; പത്ത്,ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

ത്താം ക്ലാസ് മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) എന്നി വിഭാഗത്തിലായി അകെ 20 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

ഒഴിവുകളും യോഗ്യതയും

ഡാറ്റ എൻട്രി ഓപ്പറേറ്റർ

  • 10 ഒഴിവുകൾ ആണ് ഉള്ളത്.

  • ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ കോളേജുകളിൽ നിന്നോ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

  • പ്രായപരിധി 21 വയസിന് മുകളിൽ.

  • പ്രതിമാസം 24,356 രൂപ വരെ ശമ്പളം ലഭിക്കും.

മൾട്ടി ടാസ്കിങ് സ്റ്റാഫ്

  • 10 ഒഴിവുകൾ ആണ് ഉള്ളത്.

  • പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

  • ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ല

  • പ്രായപരിധി18 വയസോ അതിനുമുകളിലോ ആയിരിക്കണം

  • പ്രതിമാസം 22,411 രൂപ വരെ ശമ്പളം ലഭിക്കും

അഭിമുഖം നടക്കുന്ന സ്ഥലവും തീയതിയും

ഡാറ്റ എൻട്രി ഓപ്പറേറ്റർ: 2026 മേയ് 4 (തിങ്കൾ), രാവിലെ 10 മുതൽ 11 വരെ
എം ടി എസ് : 2026 മേയ് 5 (ചൊവ്വ), രാവിലെ 10 മുതൽ 11 വരെ

'Intelligent Communication Systems India Ltd. (ICSIL) Administrative Building, 1st Floor, Above Post Office, Industrial Estate, Phase-III, New Delhi-110020.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://icsil.in/sites/default/files/2026-pdf

ICSIL Announces 20 Vacancies for DEO and MTS Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ആനക്കലിയില്‍ സംസ്ഥാനത്ത് രണ്ട് മരണം; ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ആദ്യം ഗ്യാസ്, പിന്നെ പെട്രോള്‍-ഡീസല്‍': വിലക്കയറ്റ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണു; അതേവാഹനം കയറി ഇറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം

SCROLL FOR NEXT