IHRD Invites Applications for One-Year PG Diploma in Cyber Forensics and Security. 
Career

സൈബർ ഫോറൻസിക്കിൽ വിദഗ്ധരാകാം; ഒരു വർഷത്തെ കോഴ്സ്, ഐഎച്ച്ആർഡിയിൽ പി ജി ഡിപ്ലോമ

ബി.ടെക്, എം.ടെക്, എം.സി.എ, ബി.എസ്.സി കംപ്യുട്ടർ സയൻസ്, എം.എസ്.സി കംപ്യുട്ടർ സയൻസ് എന്നിവയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ (IHRD) തിരുവനന്തപുരം മുട്ടടയിലുള്ള സെന്ററിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്.

ബി.ടെക്, എം.ടെക്, എം.സി.എ, ബി.എസ്.സി കംപ്യുട്ടർ സയൻസ്, എം.എസ്.സി കംപ്യുട്ടർ സയൻസ് എന്നിവയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അവസാന സെമസ്റ്റർ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇവർ അഡ്മിഷൻ/കൗൺസിലിംഗ് സമയത്ത് അവസാന സെമസ്റ്റർ വരെയുള്ള അസൽ മാർക്ക് ലിസ്റ്റുകൾ ഹാജരാക്കണം.

താത്പര്യമുള്ളവർ https://skillcentre.ihrd.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8547005087, 9495069307, 8136882389, 0471-2550612.

IHRD Invites Applications for One-Year PG Diploma in Cyber Forensics and Security.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും