IIT Palakkad Invites Applications for Faculty Positions  special arrangement
Career

IIT Palakkad: അസിസ്റ്റന്റ് പ്രൊഫസറാകാൻ അവസരം; സ്പെഷ്യൽ റിക്രൂട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

എസ്‌ സി, എസ്ടി, ഒ ബി സി, പി ഡബ്ല്യു ഡി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടി നടത്തുന്ന സ്പെഷ്യൽ റിക്രൂട്മെന്റ് ആണിത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഫാക്കൽറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1, ഗ്രേഡ് 2 വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. എസ്‌ സി, എസ്ടി, ഒ ബി സി, പി ഡബ്ല്യു ഡി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടി നടത്തുന്ന സ്പെഷ്യൽ റിക്രൂട്മെന്റ് ആണിത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26.

വിദ്യാഭ്യാസ യോഗ്യത

  • ഒന്നാം ക്ലാസോടെ ബിരുദം പൂർത്തിയാക്കണം അല്ലെങ്കിൽ തത്തുല്യം.

  • ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ പിഎച്ച്.ഡി.

  • മികച്ച അക്കാദമിക് റെക്കോർഡ്.

  • അപേക്ഷകന്റെ പരമാവധി പ്രായം 40 വയസ്.

വിഷയങ്ങൾ - ബയോളജിക്കൽ സയൻസസ് & എഞ്ചിനീയറിങ് , കെമിസ്ട്രി, സിവിൽ എഞ്ചിനീയറിങ്, സി എസ് ഇ , ഡാറ്റ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഫിസിക്സ് വിഷയങ്ങൾ.

ശമ്പളം

  • അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് II – 57,700 മുതൽ 1,17,200 രൂപ വരെ

  • അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് I – 1,01,500 മുതൽ 1,67,400 രൂപ വരെ

കൂടുതൽ വിവരങ്ങൾക്ക് https://facap.iitpkd.ac.in/ സന്ദർശിക്കുക.

Job alert: IIT Palakkad Invites Applications for Faculty Positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

'ലിപ് ലോക്ക് രംഗം പ്രശ്‌നമായി, സിനിമ ഉപേക്ഷിക്കാന്‍ രക്ഷിതും കുടുംബവും നിര്‍ബന്ധിച്ചു'; രശ്മികയുടെ അമ്മയുടെ ഓഡിയോ പുറത്ത്

വേനൽക്കാലത്തെ വർക്കൗട്ട് രാവിലേയോ രാത്രിയോ?ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല; നീക്കങ്ങള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ്

SCROLL FOR NEXT