ISRO NRSC Opens Recruitment for 96 Apprentice Posts FILE
Career

ഐ എസ് ആർ ഒയിൽ അപ്രന്റീസ് അകാൻ അവസരം

ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആകെ 96 ഒഴിവുകളാണുള്ളത് താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ അപ്രന്റീസ് അകാൻ അവസരം. ഐ എസ് ആർ ഒയുടെ കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആകെ 96 ഒഴിവുകളാണുള്ളത് താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

ഒരു വര്‍ഷ കാലയളവിലേക്കാണ് നിയമനങ്ങള്‍ നടക്കുക.ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിൽ 11 ഒഴിവുകളും ടെക്‌നീഷ്യന്‍ അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകളും ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ 25 ഒഴിവുകളും ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറൽ സ്ട്രീം) 30 ഒഴിവുകളുമാണ് ഉള്ളത്.

9000 രൂപ വരെ മാസം സ്റ്റൈഫൻഡ് ആയി ലഭിക്കും.അപേക്ഷകള്‍ സെപ്റ്റംബര്‍ 11ന് മുന്‍പായി നല്‍കണം. വിശദവിവരങ്ങള്‍ക്ക് ആയി   nrsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

JOB NEWS: ISRO NRSC Opens Recruitment for 96 Apprentice Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍