ISRO VSSC Recruitment 2025 for 2 Research Scientist Posts @isro
Career

ISRO: റിസർച്ച് സയന്റിസ്റ്റാകാൻ അവസരം; അപേക്ഷ ഡിസംബർ 29 മുതൽ സമർപ്പിക്കാം

മൂന്ന് വർഷത്തെ കരാർ നിയമനമായിരിക്കും നടത്തുക. അപേക്ഷകൾ ഡിസംബർ 29 മുതൽ സമർപ്പിക്കാം. അവസാന തീയതി 12-01-2026.

സമകാലിക മലയാളം ഡെസ്ക്

വിക്രം സാരാഭായ് സ്‌പേസ് സെന്റർ (ISRO VSSC) റിസർച്ച് സയന്റിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 02 ഒഴിവുകളാണ് ഉള്ളത്. മൂന്ന് വർഷത്തെ കരാർ നിയമനമായിരിക്കും നടത്തുക. അപേക്ഷകൾ ഡിസംബർ 29 മുതൽ സമർപ്പിക്കാം. അവസാന തീയതി 12-01-2026.

യോഗ്യതാ

കുറഞ്ഞത് 65% മാർക്കോടെ (എല്ലാ സെമസ്റ്ററുകളുടെയും ശരാശരി) മെറ്റീരിയോളജി,അറ്റ്മോസ്ഫെറിക് സയൻസ് വിഷയത്തിൽ എം.എസ്‌സി ബിരുദം അല്ലെങ്കിൽ 10 സ്കെയിലിൽ കുറഞ്ഞത് 6.84 CGPA/CPI ഗ്രേഡിംഗ് അല്ലെങ്കിൽ തത്തുല്യം.

ശമ്പളം

ശമ്പള ലെവൽ 10-ലാണ് ശമ്പളം ലഭിക്കുക.  56,100 മുതൽ 72,360 രൂപ വരെ ശമ്പളം ലഭിക്കും.

വിശദമായ പരസ്യം വി‌എസ്‌എസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. എഴുത്തുപരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിലൂടെ ആകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് https://www.vssc.gov.in/careers.html സന്ദർശിക്കുക

Job alert: ISRO VSSC Recruitment 2025 for 2 Research Scientist Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമാകും; സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

ഓപ്പണറായി സഞ്ജു കളത്തിലിറങ്ങും,രണ്ടാം ജയം തേടി ഇന്ത്യ;സിറാജ് പുറത്തേക്ക് ?

മലയോര വികസനത്തിന് എംപവേര്‍ഡ് കമ്മിറ്റി; മുഖ്യമന്ത്രി ചെയര്‍മാന്‍

കോഴിക്കോട്ട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു

റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം

SCROLL FOR NEXT