KASE and Cashew Board Announce Job Vacancies Apply by October 13 AI IMAGE
Career

കാഷ്യൂ ബോർഡിൽ അക്കൗണ്ടന്റ്, സ്കിൽസ് അക്കാദമിയിൽ കമ്പനി സെക്രട്ടറി; ഇപ്പോൾ അപേക്ഷിക്കാം

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്,കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളിൽ കമ്പനി സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, തസ്തികയിൽ നിയമനം നടത്തുന്നു. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്,കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. കരാർ കാലാവധി 11 മാസമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കാൻ സാധ്യതയുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13.

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്

തസ്തിക: കമ്പനി സെക്രട്ടറി

ഒഴിവ്: ഒരു ഒഴിവാണുള്ളത്.

യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലെ (ICSI) അംഗത്വം

പ്രവൃത്തിപരിചയം: ബന്ധപ്പെട്ട യോഗ്യത നേടിയതിന് ശേഷമുള്ള 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ശമ്പളം: 60,000 രൂപ

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

https://recruitopen.com/cmd/kase16.html

വിജ്ഞാപനം: https://cmd.kerala.gov.in/wp-content/uploads/2026/09/29-09-2026_NOTIFICATION-KASE_COMPANY-SECRETARY.pdf

കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ്

തസ്തിക: അക്കൗണ്ട്സ് ഓഫീസർ

ഒഴിവ്: 1

യോഗ്യത: CA/ICMA Inter പാസായി നിർബന്ധിത ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ M.Com യോഗ്യത ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം: CA/ICMA Inter യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ് ആർട്ടിക്കിൾഷിപ്പ് പ്രവൃത്തിപരിചയം ആവശ്യമാണ്. M.Com യോഗ്യതയുള്ളവർക്ക് അക്കൗണ്ടിങ്, ഫിനാൻസ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം: 35,000 രൂപ പ്രതിമാസം

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://recruitopen.com/cmd/kcbl12.html

വിജ്ഞാപനം: https://cmd.kerala.gov.in/wp-content/uploads/2026/09/29-09-2026-NOTIFICATION-KCB-AO-FINAL.pdf

KASE and Cashew Board Announce Job Vacancies Apply by October 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം; പ്രാകൃതമെന്ന് സിപിഎം

ഞാന്‍ മലയാള സിനിമയുടെ ഫാന്‍, ദുല്‍ഖറും നസ്‌ലെനും ഇഷ്ട നടന്മാര്‍; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ്‍ സഞ്ജയ്

തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

'പന്ത് കണ്ടാൽ നോട്ടം പിന്നെ അങ്ങോട്ടാ, ഓട്ടം പിന്നെ ഒന്നിച്ചാ'; മമ്മൂട്ടി ഭാ​ഗമായ സ്പോർട്സ് ഡോക്യുമെന്ററി സീരീസ് 'പന്തടിക്കാം' ഒടിടിയിലേക്ക്

അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകള്‍; ബഹിഷ്‌കരണം പിന്‍വലിച്ച് മഞ്ഞപ്പട