KEAM 2025 Pharmacy Course Allotment List Published @careers360
Career

കീം ഫാർമസി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ bpharm.cee@gmail.com ഇമെയിൽ മുഖാന്തിരം സെപ്റ്റംബർ 4 വൈകുന്നേരം 6 മണിക്കുള്ളിൽ അറിയിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

2025-ലെ സംസ്ഥാനത്തെ ഫാർമസി കോഴ്‌സിലേയ്ക്കുള്ള രണ്ടാം ഘട്ട  താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചു ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.

 'KEAM 2025-Candidate Portal' ലെ 'Provisional Allotment List' എന്ന Menu ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്  കാണാം. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ bpharm.cee@gmail.com ഇമെയിൽ മുഖാന്തിരം സെപ്റ്റംബർ 4 വൈകുന്നേരം 6 മണിക്കുള്ളിൽ അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.

Education news: KEAM 2025 Pharmacy Course Allotment List Published.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT