കേരളാ പബ്ലിക് സർവീസ് കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഡ്രോയിംഗ്,മ്യൂസിക്,തയ്യല്‍ ടീച്ചര്‍ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 14.01.2026
1. വകുപ്പ് : പൊതുവിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : ഡ്രോയിംഗ് ടീച്ചര്‍ (ഹൈസ്ക്കൂള്‍)
3. ശമ്പളം : ₹ 35,600 - 75,400/-
4. ഒഴിവുകളുടെ എണ്ണം : കണ്ണൂർ ജില്ലാ, പ്രതീക്ഷിത ഒഴിവുകൾ
5. നിയമനരീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി : 18-40.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2025-12/noti-559-25.pdf
1. വകുപ്പ് : പൊതുവിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : മ്യൂസിക് ടീച്ചര്‍ ( ഹൈ സ്ക്കൂള്‍)
3. ശമ്പളം : ₹ 35,600 - 75,400/-
4. ഒഴിവുകളുടെ എണ്ണം : മലപ്പുറം, പ്രതീക്ഷിത ഒഴിവുകൾ
5. നിയമനരീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി : 18-40
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2025-12/noti-560-25.pdf
1. വകുപ്പ് : പൊതുവിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂള്‍)
3. ശമ്പളം : ₹ 35,600 - 75,400/-
4. ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം,എറണാകുളം,മലപ്പുറം,കോഴിക്കോട്,കാസർ ഗോഡ് എന്നി ജില്ലകളിൽ - പ്രതീക്ഷിത ഒഴിവുകൾ,പത്തനംതിട്ട -1 (ഒന്ന്).
5. നിയമനരീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി : 18-40.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2025-12/noti-561-25.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates