Kerala PSC Cine Assistant Recruitment 2026 Apply for Reserved Vacancy. file
Career

ചലച്ചിത്ര വികസന കോര്‍പ്പറേഷനിൽ ഒഴിവ്; പത്താം ക്ലാസ് യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 6

സിനി അസ്സിസ്റ്റന്റ് തസ്തികയിൽ ആണ് ഒഴിവുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. സിനി അസ്സിസ്റ്റന്റ് തസ്തികയിൽ ആണ് ഒഴിവുള്ളത്. ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർഥികളാക്കാണ് അവസരം. വിശദമായി പരിശോധിക്കാം.

1. സ്ഥാപനം : കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : സിനി അസ്സിസ്റ്റന്റ്

3. ശമ്പളം : ₹ 18,000 – 41,500/-

4. ഒഴിവുകളുടെ എണ്ണം : ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ - 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം (ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം)

6. പ്രായപരിധി : 18-43

7. യോഗ്യതകള്‍ : a) എസ്.എസ്.എൽ.സി യോഗ്യത b) ഒരു പ്രശസ്ത ഫിലിം സ്റ്റുഡിയോയിലെ ക്യാമറാ സെക്ഷനിൽ രണ്ട് വർഷത്തെ പരിചയം

8. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 03.06.2026

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-04/noti-22-26.pdf

Kerala PSC Cine Assistant Recruitment 2026 Apply for Reserved Vacancy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ