Kerala PSC Invites Applications for Office Attendant Posts. file
Career

Kerala PSC: പത്താം ക്ലാസ് യോഗ്യതയുണ്ടോ? ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി, അവസാന തീയതി ജൂലൈ 01

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമനം നടത്താൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം.

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 01.

1. വകുപ്പ് : ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്

2. ഉദ്യോഗപ്പേര് : ഓഫീസ് അറ്റൻഡന്റ് (പട്ടികജാതി /പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം)

3. ശമ്പള നിരക്ക് : ₹ 23,000 - 50,200/-

4. ഒഴിവുകളുടെ എണ്ണം : 05 (അഞ്ച്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം (പട്ടികജാതി /പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം)

6. പ്രായപരിധി : 18-45.

7. യോഗ്യത:- എസ്.എസ്.എല്‍.സി.യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം

9. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി : 01.07.2026, ബുധനാഴ്ച രാത്രി 12 മണി വരെ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-35-26.pdf

Kerala PSC Invites Applications for Office Attendant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

100 ശതമാനം സുരക്ഷിതം, ബാങ്ക കൂടുതല്‍ പലിശ; സാധാരണക്കാര്‍ക്ക് ഇപ്പോഴും 'അറിയാത്ത' സര്‍ക്കാര്‍ നിക്ഷേപ പദ്ധതി

ഐ ആം ഗെയിമിൻ്റെ 'ആദ്യ ബെറ്റ്' ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ദുല്‍ഖർ ആരാധകർ സെറ്റല്ലേ?

പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിനാല്‍ ആസ്ത്മ അറ്റാക്കുണ്ടായി; വിദ്യാര്‍ത്ഥികളുടെ പോരാട്ടവീര്യത്തിന് സലാം: ഷബാന ആസ്മി

'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ