Kerala Supplyco Recruitment 2026 for Company Secretary and Senior Marketing Consultant file
Career

സപ്ലൈകോയിൽ അവസരം; കമ്പനി സെക്രട്ടറി,സീനിയർ മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തിക,അവസാന തീയതി മേയ് 26

കമ്പനി സെക്രട്ടറി, സീനിയർ മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സി എം ഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (SUPPLYCO) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പനി സെക്രട്ടറി, സീനിയർ മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സി എം ഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 26.

ഒഴിവുകൾ

1. കമ്പനി സെക്രട്ടറി – 1 ഒഴിവ്

  • യോഗ്യത: അസോസിയേറ്റ് കമ്പനി സെക്രട്ടറി (ACS)

  • പ്രവൃത്തി പരിചയം: സർക്കാർ / അർധ സർക്കാർ / പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് സെക്ടർ സ്ഥാപനങ്ങളിൽ കമ്പനി സെക്രട്ടറിയായി 5 വർഷം പ്രവൃത്തി പരിചയം

  • പ്രായപരിധി: 45 വയസ്

  • ശമ്പളം: 73,600 രൂപ

  • നിയമന കാലാവധി: 1 വർഷം അല്ലെങ്കിൽ PSC വഴി നിയമനം നടത്തുന്നത് വരെ

2. സീനിയർ മാർക്കറ്റിംഗ് കൺസൾട്ടന്റ് – 1 ഒഴിവ്

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം.

  • എം ബി എ മാർക്കറ്റിംഗ് പഠിച്ചവർക്ക് മുൻഗണന

  • പ്രവൃത്തി പരിചയം: റീട്ടെയിൽ / FMCG സെയിൽസ് മേഖലയിൽ കുറഞ്ഞത് 20 വർഷം പ്രവൃത്തി പരിചയം

  • പ്രായപരിധി: 55 വയസ്

  • ശമ്പളം: 90,000 രൂപ

  • നിയമന കാലാവധി: 2 വർഷം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cmd.kerala.gov.in/wp-content/uploads/2026/05/Supplyco-Notification-Senior-Marketing-Consultant-10.03.2026.pdf

Kerala Supplyco Recruitment 2026 for Company Secretary and Senior Marketing Consultant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൂച്ച പെറ്റു കിടക്കുകയല്ല'; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

'അതിമനോഹരം' സാധാരണ പൊലീസ് സിനിമ, 'തുടരു'മുമായി താരതമ്യം ചെയ്യരുത്'; തരുൺ മൂർത്തി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അവസരം; സ്പീച്ച് തെറാപ്പിസ്റ്റ് മുതൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ വരെ, അകെ 879 ഒഴിവുകൾ

'ആ വില്ലൻ വേഷം ഞാൻ എനിക്ക് വേണ്ടി തന്നെ എഴുതിയത്, 'കറുപ്പി'ൽ ഒരു സിസ്റ്റം മുഴുവനായാണ് ദൈവത്തിനെതിരെ നിൽക്കുന്നത്'; ആർജെ ബാലാജി

പാക് സൈനികര്‍ സഞ്ചരിച്ച ട്രെയിനിന് നേരെ ചാവേര്‍ ആക്രമണം; 24 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

SCROLL FOR NEXT