KICMA B-School Invites Applications for Librarian Post  Freepik.com
Career

കിക്മയിൽ ലൈബ്രേറിയൻ ഒഴിവ്

ബിരുദവും ബി.എൽ.ഐ.എസ്.സി (BLISc) യോഗ്യതയുമാണ് അപേക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന യോഗ്യത.

സമകാലിക മലയാളം ഡെസ്ക്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ – ബി സ്കൂൾ) ലൈബ്രേറിയൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും ബി.എൽ.ഐ.എസ്.സി (BLISc) യോഗ്യതയുമാണ് അപേക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന യോഗ്യത.

എം.എൽ.ഐ.എസ്.സി (MLISc) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. ലൈബ്രറി മാനേജ്മെന്റുമായി ബന്ധപ്പെട്ട അനുഭവമുള്ളവർക്ക് അധിക പരിഗണന ലഭിക്കും.

താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 23 രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 9188001600 എന്ന നമ്പറിൽ ബന്ധപ്പെടാം.

Job alert: KICMA B-School Invites Applications for Librarian Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT