KVS Releases Notification for 2,499 Teaching and Non-Teaching Posts special arrangement
Career

കേന്ദ്രീയ വിദ്യാലയ സംഗതനിൽ 2499 ഒഴിവുകൾ; അനധ്യാപകർക്കും അവസരം

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26.12.2025.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) അധ്യാപക-അനധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കി. അകെ 2499 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26.12.2025.

തസ്തികയുടെ പേര് & ആകെ ഒഴിവുകൾ

  • പ്രിൻസിപ്പൽ – 157

  • വൈസ് പ്രിൻസിപ്പൽ – 125

  • പി.ജി.ടി (ഹിന്ദി) – 67

  • പി.ജി.ടി (ഇംഗ്ലീഷ്) – 94

  • പി.ജി.ടി (ഫിസിക്സ്) – 138

  • പി.ജി.ടി (കെമിസ്ട്രി) – 128

  • പി.ജി.ടി (മാത്‍സ്) – 49

  • പി.ജി.ടി (ബയോളജി) – 74

  • പി.ജി.ടി (ഹിസ്റ്ററി) – 39

  • പി.ജി.ടി (ഇക്കണോമിക്സ്) – 80

  • പി.ജി.ടി (ജിയോഗ്രഫി) – 38

  • ടി.ജി.ടി (ഇംഗ്ലീഷ്) – 258

  • ടി.ജി.ടി (ഹിന്ദി) – 79

  • ടി.ജി.ടി (സയൻസ്) – 143

  • ടി.ജി.ടി (മാത്‍സ്) – 307

  • ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253

  • ഹെഡ്മാസ്റ്റർ – 124

  • ഫിനാൻസ് ഓഫീസർ – 05

  • സെക്ഷൻ ഓഫീസർ – 06

  • അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107

  • സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179

  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49

ആകെ ഒഴിവുകൾ: 2,499

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

ടയർ-1: വിഷയ വിജ്ഞാന പരീക്ഷ - 40 മാർക്ക് ദൈർഘ്യം 2½ മണിക്കൂർ

ടയർ-2: വ്യക്തിഗത അഭിമുഖം/സ്‌ക്രീനിംഗ് ടെസ്റ്റ് - 60 മാർക്ക്

ഈ രണ്ട് ഘട്ടങ്ങളിലെയും മാർക്ക് അടിസ്ഥാനമാക്കിയാണ് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.

ഓരോ വിഭാഗത്തിലെയും വിദ്യാഭ്യാസ യോഗ്യത,അപേക്ഷ ഫീസ്,പ്രവൃത്തി പരിചയം എന്നിവ അറിയാൻ https://kvsangathan.nic.in/ സന്ദർശിക്കുക.

Job alert: KVS Releases Notification for 2,499 Teaching and Non-Teaching Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

തോൽവി വിലയിരുത്താൻ എൽഡിഎഫ്, എസ്ഐആറിൽ കരട് വോട്ടർ പട്ടിക ഇറങ്ങും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

SCROLL FOR NEXT