നാഷണൽ ബിൽഡിങ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷനി (എൻബിസിസി-NBCC)ൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.1960-ൽ ഒരു കേന്ദ്ര ഗവൺമെന്റ് സിവിൽ എൻജിനീയറിങ് എന്റർപ്രൈസായി ആരംഭിച്ച എൻബിസിസി ഇന്ന് നവരത്ന കമ്പനികളിലൊന്നായ പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് .
നിലവിൽ ആറ് തസ്തികകളിലായി 59 ഒഴിവുകളുള്ളത്. ബി ആർക്ക്, ബി ടെക്/ബി ഇ, ഡിപ്ലോമ, എം എ, എംബിഎ/പിജിഡിഎം, പിജി ഡിപ്ലോമ, എംഎസ്‌ഡബ്ല്യു യോഗ്യതയുള്ളവർക്ക് തസ്തികകളെ അടിസ്ഥാനമാക്കി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ അഞ്ചാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ജനറൽ മാനേജർ,മാനേജർ,ഡെപ്യൂട്ടി മാനേജർ,അസിസ്റ്റന്റ് മാനേജർ ,സീനിയർ പ്രോജക്ട് എക്സിക്യൂട്ടീവ്,ഗ്രാജുവേറ്റ് അസിസ്റ്റന്റ്,ജൂനിയർ എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ഒഴിവുകളുടെ എണ്ണം : 01
പ്രായപരിധി : 54 വയസ്
ഒഴിവുകളുടെ എണ്ണം : 02
പ്രായപരിധി : 37വയസ്
ഒഴിവുകളുടെ എണ്ണം : 01
പ്രായപരിധി : 33 വയസ്
ഒഴിവുകളുടെ എണ്ണം : 02
പ്രായപരിധി : 30വയസ്
ഒഴിവുകളുടെ എണ്ണം : 01
പ്രായപരിധി : 30വയസ്
ഒഴിവുകളുടെ എണ്ണം : 01
പ്രായപരിധി : 30വയസ്
ഒഴിവുകളുടെ എണ്ണം : 10
പ്രായപരിധി : 30വയസ്
ഒഴിവുകളുടെ എണ്ണം : 02
പ്രായപരിധി : 28വയസ്
ഒഴിവുകളുടെ എണ്ണം : 20
പ്രായപരിധി : 28വയസ്
ഒഴിവുകളുടെ എണ്ണം : 10
പ്രായപരിധി : 28വയസ്
ഒഴിവുകളുടെ എണ്ണം : 05
പ്രായപരിധി : 28വയസ്
ഓരോ തസ്തികയുടെയും യോഗ്യതകളും ആവശ്യമായ പ്രവൃത്തിപരിചയവും വ്യത്യസ്തമാണ്. അതേക്കുറിച്ച് അറിയാൻ ഇവിടെ നൽകിയിരിക്കുന്ന വിജ്ഞാപനം വായിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം: ഏപ്രിൽ അഞ്ച്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates