The Spices Board has invited applications for 21 Trainee vacancies at various location file
Career

സ്‌പൈസസ് ബോർഡിൽ 21 ട്രെയിനീ ഒഴിവുകൾ; സ്റ്റൈപ്പെൻഡ് 20,000 രൂപ, ഇപ്പോൾ അപേക്ഷിക്കാം!

SC, ST ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. ബിരുദം യോഗ്യത മതി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ സ്ഥാപനമായ സ്‌പൈസസ് ബോർഡ് ട്രെയിനീ തസ്തികയിൽ നിയനം നടത്തുന്നു. വിവിധ കേന്ദ്രങ്ങളിൽ 21 ഒഴിവുകൾ ഉണ്ട് . SC, ST ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. ബിരുദം യോഗ്യത മതി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

വിദ്യാഭ്യാസ യോഗ്യത

  • Agriculture, Horticulture, Forestry, Botany, Microbiology അല്ലെങ്കിൽ Biotechnology എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദം നേടിയിരിക്കണം.

  • കംപ്യുട്ടർ പരിജ്ഞാനം നിർബന്ധമാണ്.

  • ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും മുൻപ് സ്പൈസസ് ബോർഡിൽ പരിശീലനം പൂർത്തിയാക്കിയവരും അപേക്ഷിക്കേണ്ടതില്ല.

പ്രധാന വിവരങ്ങൾ

  • സ്ഥാപനം: സ്പൈസസ് ബോർഡ്

  • പ്രായപരിധി: പരമാവധി 35 വയസ്

  • സ്റ്റൈപ്പൻഡ്: പ്രതിമാസം 20,000 രൂപ

  • പരിശീലന കാലയളവ്: 2 വർഷം

തിരഞ്ഞെടുപ്പ് പ്രക്രിയ

നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ നടക്കുന്ന എഴുത്തുപരീക്ഷ അല്ലേങ്കിൽ കംപ്യുട്ടർ പ്രൊഫിഷ്യൻസി പരീക്ഷ വഴിയാണ് നിയമനം നടത്തുന്നത്. പരീക്ഷയ്ക്ക് മുൻപ് രേഖാപരിശോധന ഉണ്ടാകും. ഈ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

SPICES BOARD RECRUITMENT

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.indianspices.com/opportunities/details.html?id=906

The Spices Board, a Central Government institution, has invited applications for 21 Trainee vacancies at various locations. Only SC and ST candidates are eligible to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...

30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ

തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം