നടിയുടെ അപ്രതീക്ഷിത വിയോ​ഗം ഇന്നും സിനിമാ പ്രേക്ഷകർക്ക് വിശ്വസിക്കാനാകാത്ത ഒന്നാണ്.‌ എക്സ്
ചിത്രജാലം

ഓർമകളിൽ എന്നും ശ്രീദേവി...

ഇന്ത്യൻ സിനിമയുടെ മായാത്ത മുഖശ്രീയാണ് നടി ശ്രീദേവി.

മരിക്കുമ്പോൾ 54 വയസായിരുന്നു അവരുടെ പ്രായം. ദുബായിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് നടി വിടപറഞ്ഞി‌ട്ട് എ‌ട്ട് വർഷം തികയുകയാണ്.
ബോളിവുഡിലെ ആദ്യത്തെ ലേഡീ സൂപ്പർ സ്റ്റാർ എന്ന വിശേഷണവുമുണ്ട് ശ്രീദേവിക്ക്. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ശ്രീദേവി തിളങ്ങി.‌
നാലാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രീദേവി 1990 കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാൾ കൂടിയായിരുന്നു.
1997 ൽ അഭിനയത്തിൽ നിന്ന് ഇ‌ടവേളയെടുത്ത ശ്രീദേവി 2013 ൽ ഇം​ഗ്ലീഷ് വിം​ഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത്.

Cinema News: Actress Sridevi death anniversary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ