പച്ചസാരിയിൽ സിംപിളായി ട്രെഡീഷ്ണൽ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടിരിക്കുന്നത്.കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് അഭിനയത്തിൽ സജീവമാകുന്നത്.'കൊട്ടുകാളി' എന്ന തമിഴ് ചിത്രമാണ് അന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you