മലയാളത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ കരിയര്‍ ആരംഭിച്ചത്
ഇന്ന് മലയാളത്തേക്കാള്‍ സജീവം മറ്റ് ഭാഷകളിലാണ്മലയാളത്തിലേക്ക് അനുപമ തിരിച്ചുവരുന്ന ചിത്രമാണ് ജെഎസ്‌കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളസെന്സര് ബോര്‍ഡ് വിവാദത്തില്‍ റിലീസ് മുടങ്ങി നില്‍ക്കുകയാണ് ജെഎസ്കെവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇന്ന ജെഎസ്‌കെ കണ്ടിരുന്നു
Subscribe to our Newsletter to stay connected with the world around you